Thursday, 13 August 2026

INDEPENDENCE DAY QUIZ



1. ഇന്ത്യൻ ദേശീയ പതാക ആദ്യമായി ഔദ്യോഗികമായി അംഗീകരിച്ച തീയതി? — 1947 ജൂലൈ 22


2. സ്വാതന്ത്ര്യത്തിൻ്റെ അർദ്ധരാത്രി പ്രസംഗം നടത്തിയ പ്രധാനമന്ത്രി? — ജവഹർലാൽ നെഹ്റു


3. "Tryst with Destiny" പ്രസംഗം നടത്തിയത് ആര്? — ജവഹർലാൽ നെഹ്റു


4. ഗാന്ധിജി ജനിച്ച സംസ്ഥാനം ഏത്? — ഗുജറാത്ത്


5. ഗാന്ധിജിയുടെ മാതാവിന്റെ പേര്? — പുത്ലിബായി


6. ഗാന്ധിജിയുടെ പിതാവിൻ്റെ പേര്? — കരംചന്ദ് ഗാന്ധി


7. ഗാന്ധിജി നിയമപഠനം നടത്തിയ രാജ്യം? — ഇംഗ്ലണ്ട്


8. ഗാന്ധിജി സത്യാഗ്രഹം ആദ്യം പരീക്ഷിച്ച രാജ്യം? — ദക്ഷിണാഫ്രിക്ക


9. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ചെലവഴിച്ച കാലയളവ്? — 21 വർഷം


10. ഗാന്ധിജി വധിക്കപ്പെട്ട വർഷം? — 1948


11. ഗാന്ധിജിയെ വധിച്ചത് ആര്? — നാഥുറാം ഗോഡ്സെ


12. ഗാന്ധി സ്മാരകം (രാജ്ഘട്ട്) സ്ഥിതിചെയ്യുന്നത് എവിടെ? — ന്യൂഡൽഹി


13. "എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ" രചിച്ചത് ആര്? — മഹാത്മാ ഗാന്ധി


14. നെഹ്റുവിൻ്റെ ആത്മകഥയുടെ പേര്? — An Autobiography


15. "Discovery of India" രചിച്ചത് ആര്? — ജവഹർലാൽ നെഹ്റു


16. "ജയ് ജവാൻ, ജയ് കിസാൻ" എന്ന മുദ്രാവാക്യം ആരുടേതാണ്? — ലാൽ ബഹദൂർ ശാസ്ത്രി


17. ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ആര്? — ലാൽ ബഹദൂർ ശാസ്ത്രി


18. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി ആര്? — സർദാർ പട്ടേൽ


19. ഇന്ത്യൻ ദേശീയ കോൺഗ്രസ് രൂപീകരിക്കാൻ നേതൃത്വം നൽകിയ ബ്രിട്ടീഷുകാരൻ ആര്? — എ. ഓ. ഹ്യൂം


20. കോൺഗ്രസിൻ്റെ ആദ്യ സമ്മേളനം നടന്ന നഗരം? — മുംബൈ


21. സ്വദേശി പ്രസ്ഥാനത്തിൻ്റെ പ്രധാന മുദ്രാവാക്യം എന്തായിരുന്നു? — വിദേശ വസ്തുക്കൾ ബഹിഷ്കരിക്കുക


22. ബംഗാൾ വിഭജനത്തെ റദ്ദാക്കിയ വർഷം? — 1911


23. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ടത് ആര്? — ജനറൽ ഡയർ


24. റൗലറ്റ് നിയമം പാസാക്കിയ വർഷം? — 1919


25. റൗലറ്റ് നിയമം ഏത് പേരിലും അറിയപ്പെടുന്നു? — കറുത്ത നിയമം


26. ചൗരി-ചൗറ സംഭവം നടന്ന വർഷം? — 1922


27. ചൗരി-ചൗറ സംഭവം നടന്നതിനെ തുടർന്ന് അവസാനിപ്പിച്ച സമരം? — അസഹകരണ പ്രസ്ഥാനം


28. സൈമൺ കമ്മീഷൻ ഇന്ത്യയിലെത്തിയ വർഷം? — 1928


29. സൈമൺ കമ്മീഷനെതിരെ ഉയർന്ന മുദ്രാവാക്യം? — Simon Go Back


30. ലാലാ ലജ്പത് റായ് മരിക്കാൻ കാരണമായ സമരം? — സൈമൺ കമ്മീഷൻ വിരുദ്ധ സമരം


31. ഭഗത് സിംഗ് ഏത് സംഘടനയുമായി ബന്ധപ്പെട്ടിരുന്നു? — ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ


32. ഭഗത് സിംഗിനൊപ്പം വധിക്കപ്പെട്ട രണ്ടുപേർ? — രാജ്ഗുരു, സുഖ് ദേവ്


33. ചന്ദ്രശേഖർ ആസാദ് രക്തസാക്ഷിയായ സ്ഥലം? — അലഹാബാദ്


34. കാക്കോരി ഗൂഢാലോചന നടന്ന വർഷം? — 1925


35. കാക്കോരി കേസിലെ പ്രധാന വിപ്ലവകാരി? — റാം പ്രസാദ് ബിസ്മിൽ


36. INAയുടെ വനിതാ റെജിമെന്റിന്റെ പേര്? — റാണി ഓഫ് ഝാൻസി റെജിമെന്റ്


37. റാണി ഓഫ് ഝാൻസി റെജിമെന്റിൻ്റെ കമാൻഡർ ആര്? — ക്യാപ്റ്റൻ ലക്ഷ്മി സഹഗൾ


38. "ഡൽഹി ചലോ" എന്ന മുദ്രാവാക്യം ഉയർത്തിയത് ആര്? — സുഭാഷ് ചന്ദ്രബോസ്


39. ആസാദ് ഹിന്ദ് സർക്കാർ രൂപീകരിച്ച വർഷം? — 1943


40. ആസാദ് ഹിന്ദ് സർക്കാരിൻ്റെ ആസ്ഥാനം? — സിംഗപ്പൂർ



41. ഇന്ത്യൻ ദേശീയ സൈന്യം അറിയപ്പെടുന്ന ചുരുക്കപ്പേര്? — INA


42. "പൂർണ്ണ സ്വരാജ്" പ്രഖ്യാപിച്ച വർഷം? — 1929


43. പൂർണ്ണ സ്വരാജ് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം? — ലാഹോർ


44. ജനുവരി 26 സ്വാതന്ത്ര്യദിനമായി ആദ്യമായി ആചരിച്ച വർഷം? — 1930


45. ഇന്ത്യൻ ഭരണഘടനാ സഭ രൂപീകരിച്ച വർഷം? — 1946


46. ഭരണഘടനാ കരട് സമിതിയുടെ അധ്യക്ഷൻ ആര്? — ഡോ. ബി.ആർ. അംബേദ്കർ


47. ഭരണഘടനാ സഭയുടെ ആദ്യ സമ്മേളനം നടന്ന ദിവസം? — 1946 ഡിസംബർ 9


48. ഭരണഘടനാ സഭയുടെ താൽക്കാലിക അധ്യക്ഷൻ ആര്? — സച്ചിദാനന്ദ സിന്ഹ


49. ഇന്ത്യയുടെ ആദ്യ വനിതാ ഗവർണർ ആര്? — സരോജിനി നായിഡു


50. ഇന്ത്യയുടെ ആദ്യ വനിതാ മുഖ്യമന്ത്രി ആര്? — സുചേത കൃപലാനി


51. കേരളത്തിലെ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയ നേതാവ്? — കെ. കേളപ്പൻ


52. വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു? — ക്ഷേത്രവഴികളിൽ സഞ്ചാരസ്വാതന്ത്ര്യം


53. ഗുരുവായൂർ സത്യാഗ്രഹം ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടതാണ്? — ഗുരുവായൂർ ക്ഷേത്രം


54. മലബാർ കലാപം നടന്ന ജില്ല? — മലപ്പുറം (അന്നത്തെ ഏറനാട് പ്രദേശം)


55. മാതൃഭൂമി പത്രത്തിൻ്റെ സ്ഥാപകരിൽ പ്രമുഖൻ ആര്? — കെ.പി. കേശവ മേനോൻ


56. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഏത് ജില്ലക്കാരനായിരുന്നു? — മലപ്പുറം


57. കേരളത്തിൽ ഗാന്ധിജി ആദ്യമായി സന്ദർശിച്ച വർഷം? — 1920


58. പയ്യന്നൂർ ഏത് ജില്ലയിലാണ്? — കണ്ണൂർ


59. കെ. കേളപ്പന്റെ ജന്മദേശം? — കോഴിക്കോട്


60. അക്കമ്മ ചെറിയാൻ ഏത് ജില്ലക്കാരിയായിരുന്നു? — പത്തനംതിട്ട


61. ദേശീയഗാനം പാടുന്ന ഔദ്യോഗിക സമയം? — 52 സെക്കൻഡ്


62. ദേശീയഗീതത്തിന്റെ ആദ്യവരി? — വന്ദേ മാതരം


63. അശോകചക്രം ഏത് സ്തംഭത്തിൽ നിന്നാണ് സ്വീകരിച്ചത്? — സാരനാഥ് അശോകസ്തംഭം


64. ദേശീയ ചിഹ്നത്തിൽ ദൃശ്യമാകുന്ന സിംഹങ്ങൾ എത്ര? — 3


65. ദേശീയ ചിഹ്നത്തിലെ നാലാമത്തെ സിംഹം എവിടെയാണ്? — പിന്നിൽ


66. ദേശീയ കലണ്ടർ നിലവിൽ വന്ന വർഷം? — 1957


67. ദേശീയ കലണ്ടറിലെ ആദ്യ മാസം? — ചൈത്രം


68. ദേശീയഗാനം ആദ്യമായി ആലപിച്ച സമ്മേളനം? — 1911 കൊൽക്കത്ത കോൺഗ്രസ് സമ്മേളനം


69. ദേശീയപതാക നിർമിക്കാൻ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന തുണി? — ഖാദി


70. ദേശീയ പതാകയുടെ നടുവിലെ ചക്രത്തിൻ്റെ നിറം? — നേവി നീല


71. ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരം? — ഭാരതരത്നം


72. ഇന്ത്യയുടെ ദേശീയ മുദ്രാവാക്യം എഴുതിയിരിക്കുന്ന ലിപി? — ദേവനാഗരി


73. സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട "യങ് ഇന്ത്യ" പത്രം ആരംഭിച്ചത് ആര്? — മഹാത്മാ ഗാന്ധി


74. "ഹരിജൻ" പത്രം ആരംഭിച്ചത് ആര്? — മഹാത്മാ ഗാന്ധി


75. "കേസരി" പത്രം സ്ഥാപിച്ചത് ആര്? — ബാലഗംഗാധര തിലക്


76. "അൽ-ഹിലാൽ" പത്രം ആരംഭിച്ചത് ആര്? — മൗലാന അബുൾ കലാം ആസാദ്


77. ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രി ആര്? — മൗലാന അബുൾ കലാം ആസാദ്


78. ദേശീയ വിദ്യാഭ്യാസ ദിനം ഏത്? — നവംബർ 11


79. "സാരേ ജഹാൻ സെ അച്ചാ" രചിച്ചത് ആര്? — മുഹമ്മദ് ഇഖ്ബാൽ


80. "ജനഗണമന" ആദ്യമായി പൊതുവേദിയിൽ ആലപിച്ച നഗരം? — കൊൽക്കത്ത



81. സ്വാതന്ത്ര്യസമരത്തിലെ "ഫ്രണ്ടിയർ ഗാന്ധി" ആര്? — ഖാൻ അബ്ദുൽ ഗഫാർ ഖാൻ


82. "ലോകനായക്" എന്നറിയപ്പെടുന്നത് ആര്? — ജയപ്രകാശ് നാരായൺ


83. "ഗ്രാൻഡ് ഓൾഡ് മാൻ ഓഫ് ഇന്ത്യ" ആര്? — ദാദാഭായ് നവറോജി


84. ഇന്ത്യയുടെ സമ്പത്ത് ചോർച്ചാ സിദ്ധാന്തം അവതരിപ്പിച്ചത് ആര്? — ദാദാഭായ് നവറോജി


85. "ഗദർ പാർട്ടി" രൂപീകരിച്ച രാജ്യം? — അമേരിക്ക


86. ഗദർ പാർട്ടി സ്ഥാപിതമായ വർഷം? — 1913


87. 1857-ലെ വിപ്ലവം ആരംഭിച്ച സ്ഥലം? — മീരറ്റ്


88. 1857-ലെ വിപ്ലവം ആരംഭിച്ച തീയതി? — 1857 മേയ് 10


89. 1857-ലെ വിപ്ലവത്തിന്റെ അവസാന മുഗൾ ചക്രവർത്തി ആര്? — ബഹദൂർ ഷാ സഫർ


90. മംഗൾ പാണ്ഡെ ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു? — 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം


91. സ്വാതന്ത്ര്യസമരത്തിൽ പ്രസിദ്ധയായ "ഭാരതത്തിൻ്റെ നൈറ്റിംഗേൽ" ആര്? — സരോജിനി നായിഡു


92. സ്വാതന്ത്ര്യദിനത്തിന് മുൻദിവസം ഇന്ത്യയിൽ ആഘോഷിക്കുന്ന ദിനം? — (ആഗസ്റ്റ് 14) വിഭജന വിഭീഷികാ സ്മൃതി ദിനം


93. ഇന്ത്യയുടെ ദേശീയ പതാകയുടെ നിലവിലെ രൂപം സ്വീകരിച്ച വർഷം? — 1947


94. ചെങ്കോട്ട പണികഴിപ്പിച്ച മുഗൾ ചക്രവർത്തി ആര്? — ഷാജഹാൻ


95. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി ആദ്യം ചെയ്യുന്ന ഔദ്യോഗിക ചടങ്ങ് എന്ത്? — രാജ്ഘട്ടിൽ ഗാന്ധിജിക്ക് ആദരാഞ്ജലി അർപ്പിക്കൽ


96. ഇന്ത്യയുടെ സ്വാതന്ത്ര്യ നിയമം പാസാക്കിയ ബ്രിട്ടീഷ് പാർലമെന്റ് നിയമം? — Indian Independence Act, 1947


97. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കിയ വർഷം? — 1947


98. ഇന്ത്യയും പാകിസ്താനും സ്വതന്ത്ര രാജ്യങ്ങളായത് ഏത് മാസത്തിൽ? — ഓഗസ്റ്റ്


99. 1947-ൽ ഇന്ത്യയുടെ വിഭജനത്തിന് രൂപരേഖ തയ്യാറാക്കിയത് ആര്? — സർ സിറിൽ റാഡ്ക്ലിഫ്


100. ഇന്ത്യയുടെ ദേശീയ പതാകയിൽ അശോകചക്രം ഉൾപ്പെടുത്തിയതിൻ്റെ പ്രചോദനം ലഭിച്ചത് ഏത് സ്മാരകത്തിൽ നിന്നാണ്? — സാരനാഥ് അശോകസ്തംഭം


101. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ദിവസം ഏത്? — 1947 ആഗസ്റ്റ് 15


102. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം ഏത്? — 1947


103. ഇന്ത്യയുടെ രാഷ്ട്രപിതാവ് ആര്? — മഹാത്മാ ഗാന്ധി


104. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്? — ജവഹർലാൽ നെഹ്റു


105. ഇന്ത്യയുടെ ആദ്യ രാഷ്ട്രപതി ആര്? — ഡോ. രാജേന്ദ്ര പ്രസാദ്


106. ഇന്ത്യയുടെ ദേശീയപതാക രൂപകൽപ്പന ചെയ്തത് ആര്? — പിംഗളി വെങ്കയ്യ


107. ദേശീയപതാകയിലെ ചക്രത്തിന് എത്ര അരക്കാലുകളുണ്ട്? — 24


108. ദേശീയപതാകയിലെ മുകളിലെ നിറം ഏത്? — കേസരി


109. ദേശീയപതാകയിലെ നടുവിലെ നിറം ഏത്? — വെള്ള


110. ദേശീയപതാകയിലെ താഴെയുള്ള നിറം ഏത്? — പച്ച


111. ഇന്ത്യയുടെ ദേശീയഗാനം ഏത്? — ജനഗണമന


112. ദേശീയഗീതം ഏത്? — വന്ദേ മാതരം


113. "വന്ദേ മാതരം" രചിച്ചത് ആര്? — ബങ്കിംചന്ദ്ര ചട്ടോപാധ്യായ


114. "ജനഗണമന" രചിച്ചത് ആര്? — രവീന്ദ്രനാഥ ടാഗോർ


115. ഇന്ത്യയുടെ ദേശീയചിഹ്നം ഏത്? — അശോകസ്തംഭം


116. ദേശീയമുദ്രാവാക്യം ഏത്? — സത്യമേവ ജയതേ


117. ദേശീയമൃഗം ഏത്? — കടുവ


118. ദേശീയപക്ഷി ഏത്? — മയിൽ


119. ദേശീയപുഷ്പം ഏത്? — താമര


120. ദേശീയഫലം ഏത്? — മാമ്പഴം


121. ദേശീയവൃക്ഷം ഏത്? — ആൽമരം


122. ദേശീയനദി ഏത്? — ഗംഗ


123. ദേശീയജലജീവി ഏത്? — ഗംഗാ ഡോൾഫിൻ


124. ഇന്ത്യയുടെ തലസ്ഥാനം ഏത്? — ന്യൂഡൽഹി


125. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം ഏത്? — 1950 ജനുവരി 26


126. ഇന്ത്യൻ ഭരണഘടനയുടെ ശില്പി ആര്? — ഡോ. ബി.ആർ. അംബേദ്കർ


127. ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ദിവസം ഏത്? — 1949 നവംബർ 26


128. ഇന്ത്യ റിപ്പബ്ലിക്കായ വർഷം ഏത്? — 1950


129. "ജയ് ഹിന്ദ്" ജനപ്രിയമാക്കിയത് ആര്? — സുഭാഷ് ചന്ദ്രബോസ്


130. "നെതാജി" എന്നറിയപ്പെടുന്നത് ആര്? — സുഭാഷ് ചന്ദ്രബോസ്


131. "ഇൻക്വിലാബ് സിന്ദാബാദ്" എന്ന മുദ്രാവാക്യം വിളിച്ചത് ആര്? — ഭഗത് സിംഗ്


132. "സ്വരാജ് എൻ്റെ ജന്മാവകാശമാണ്" എന്ന് പറഞ്ഞത് ആര്? — ബാലഗംഗാധര തിലക്


133. "ചെയ്യുക അല്ലെങ്കിൽ മരിക്കുക" എന്ന മുദ്രാവാക്യം ഏത് സമരവുമായി ബന്ധപ്പെട്ടതാണ്? — ക്വിറ്റ് ഇന്ത്യ സമരം


134. ക്വിറ്റ് ഇന്ത്യ സമരം ആരംഭിച്ച വർഷം ഏത്? — 1942


135. അസഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം ഏത്? — 1920


136. ഉപ്പുസത്യാഗ്രഹം ആരംഭിച്ച വർഷം ഏത്? — 1930


137. ഉപ്പുസത്യാഗ്രഹം ആരംഭിച്ച സ്ഥലം ഏത്? — സബർമതി ആശ്രമം


138. ഉപ്പുസത്യാഗ്രഹം അവസാനിച്ച സ്ഥലം ഏത്? — ദണ്ഡി


139. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്? — 1919


140. ജാലിയൻവാലാബാഗ് സ്ഥിതിചെയ്യുന്നത് എവിടെ? — അമൃതസർ


141. ബംഗാൾ വിഭജനം നടന്ന വർഷം ഏത്? — 1905


142. ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായ വർഷം ഏത്? — 1885


143. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യ പ്രസിഡന്റ് ആര്? — ഡബ്ല്യു. സി. ബാനർജി


144. മഹാത്മാഗാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയ വർഷം ഏത്? — 1915


145. മഹാത്മാഗാന്ധിയുടെ ജന്മസ്ഥലം ഏത്? — പോർബന്ദർ


146. ഭഗത് സിംഗിനെ തൂക്കിലേറ്റിയ വർഷം ഏത്? — 1931


147. ചന്ദ്രശേഖർ ആസാദിൻ്റെ യഥാർത്ഥ പേര് എന്ത്? — ചന്ദ്രശേഖർ തിവാരി


148. റാണി ലക്ഷ്മിബായി ഏത് രാജ്യത്തിൻ്റെ രാജ്ഞിയായിരുന്നു? — ഝാൻസി


149. സർദാർ വല്ലഭായ് പട്ടേൽ അറിയപ്പെടുന്നത് ഏത് പേരിലാണ്? — ഇരുമ്പുമനുഷ്യൻ


150. സരോജിനി നായിഡു അറിയപ്പെടുന്നത് ഏത് പേരിലാണ്? — ഭാരതകോകിലം


151. ലാലാ ലജ്പത് റായ് അറിയപ്പെട്ട പേര്? — പഞ്ചാബ് കേസരി


152. കെ. കേളപ്പൻ അറിയപ്പെട്ട പേര്? — കേരള ഗാന്ധി


153. വൈക്കം സത്യാഗ്രഹം ആരംഭിച്ച വർഷം ഏത്? — 1924


154. ഗുരുവായൂർ സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്? — കെ. കേളപ്പൻ


155. പയ്യന്നൂർ ഉപ്പുസത്യാഗ്രഹവുമായി ബന്ധപ്പെട്ട സംസ്ഥാനം ഏത്? — കേരളം


156. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് ഏത് മേഖലയിലാണ് പ്രശസ്തൻ? — സ്വാതന്ത്ര്യസമരം


157. ടി.കെ. മാധവൻ പ്രശസ്തനായത് ഏത് സമരത്തിലൂടെയാണ്? — വൈക്കം സത്യാഗ്രഹം


158. എ.കെ.ജി. എന്നറിയപ്പെടുന്നത് ആര്? — എ.കെ. ഗോപാലൻ


159. കെ.പി. കേശവമേനോൻ ഏത് പത്രവുമായി ബന്ധപ്പെട്ടിരുന്നു? — മാതൃഭൂമി


160. അക്കമ്മ ചെറിയാൻ അറിയപ്പെടുന്നത് ഏത് പേരിലാണ്? — കേരളത്തിന്റെ ഝാൻസി റാണി



161. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം? — 28


162. കേന്ദ്രഭരണ പ്രദേശങ്ങളുടെ എണ്ണം? — 8


163. ദേശീയ കലണ്ടർ ഏത്? — ശക കലണ്ടർ


164. ദേശീയ നാണയം ഏത്? — രൂപ


165. ദേശീയ കായികദിനം ഏത്? — ഓഗസ്റ്റ് 29


166. ദേശീയ യുവജനദിനം ഏത്? — ജനുവരി 12


167. ദേശീയ ശാസ്ത്രദിനം ഏത്? — ഫെബ്രുവരി 28


168. ദേശീയ അധ്യാപകദിനം ഏത്? — സെപ്റ്റംബർ 5


169. ദേശീയ ബാലദിനം ഏത്? — നവംബർ 14


170. ദേശീയ വോട്ടർദിനം ഏത്? — ജനുവരി 25


171. ഇന്ത്യയുടെ ഏറ്റവും വലിയ സംസ്ഥാനം ഏത്? — രാജസ്ഥാൻ


172. ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനം ഏത്? — ഗോവ


173. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി ഏത്? — ഗംഗ


174. സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തുന്നത് ആര്? — പ്രധാനമന്ത്രി


175. റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാക ഉയർത്തുന്നത് ആര്? — രാഷ്ട്രപതി


176. സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി എവിടെ നിന്നാണ് പ്രസംഗിക്കുന്നത്? — ചെങ്കോട്ട


177. ദേശീയഗാനം ആലപിക്കാൻ എടുക്കുന്ന സമയം എത്ര? — 52 സെക്കൻഡ്


178. ഇന്ത്യൻ നാഷണൽ ആർമി (INA) രൂപീകരിച്ചത് ആര്? — സുഭാഷ് ചന്ദ്രബോസ്


179. INAയുടെ മുദ്രാവാക്യം എന്ത്? — ജയ് ഹിന്ദ്


180. ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ രചിച്ചത് ആര്? — പൈദിമാരി വെങ്കട സുബ്ബറാവു


181. ഗാന്ധിജിയുടെ ആശ്രമം സ്ഥിതിചെയ്യുന്നത് എവിടെ? — സബർമതി


182. ഇന്ത്യയുടെ ദേശീയ പൈതൃക മൃഗം ഏത്? — ആന


183. ഇന്ത്യയുടെ ദേശീയ പൈതൃക നഗരം ഏത്? — വാരണാസി


184. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ "ദേശബന്ധു" ആര്? — ചിത്തരഞ്ജൻ ദാസ്


185. ആനി ബസൻ്റ് ഏത് സംഘടനയുമായി ബന്ധപ്പെട്ടിരുന്നു? — ഹോം റൂൾ ലീഗ്


186. ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ച വർഷം ഏത്? — 1916


187. മലബാർ കലാപം നടന്ന വർഷം ഏത്? — 1921


188. സ്വാതന്ത്ര്യത്തിന് മുമ്പ് ഇന്ത്യയുടെ അവസാന വൈസ്രോയ് ആര്? — ലോർഡ് മൗണ്ട്ബാറ്റൻ


189. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഗവർണർ ജനറൽ ആര്? — ലോർഡ് മൗണ്ട്ബാറ്റൻ


190. ഇന്ത്യയുടെ ദേശീയ മിഷൻ "സ്വച്ഛ് ഭാരത്" ആരംഭിച്ച വർഷം? — 2014


191. അശോകചക്രം നിറം ഏത്? — നേവി നീല


192. ദേശീയപതാകയുടെ നീളം-വീതി അനുപാതം എത്ര? — 3:2


193. ഇന്ത്യയുടെ ദേശീയഗാനം ആദ്യമായി ആലപിച്ച വർഷം? — 1911


194. "വന്ദേ മാതരം" ഏത് നോവലിൽ നിന്നുള്ളതാണ്? — ആനന്ദമഠം


195. ഇന്ത്യയുടെ ദേശീയ ചിഹ്നത്തിലെ സിംഹങ്ങളുടെ എണ്ണം എത്ര? — 4


196. "സത്യമേവ ജയതേ" ഏത് ഉപനിഷത്തിൽ നിന്നുള്ളതാണ്? — മുണ്ടകോപനിഷത്


197. സ്വാതന്ത്ര്യദിനം എല്ലാ വർഷവും ഏത് മാസത്തിലാണ് ആഘോഷിക്കുന്നത്? — ഓഗസ്റ്റ്


198. 2026-ൽ ഇന്ത്യയുടെ എത്രാമത് സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്? — 80-ാമത്


199. സ്വാതന്ത്ര്യദിനം ദേശീയ അവധിയായിട്ടാണോ ആഘോഷിക്കുന്നത്? — അതെ


200. "ജയ് ഹിന്ദ്" എന്ന ദേശീയ അഭിവാദ്യം ഏറ്റവും കൂടുതൽ പ്രചരിപ്പിച്ചത് ആര്? — സുഭാഷ് ചന്ദ്രബോസ്

______________________________
ಭಾರತದ ರಾಷ್ಟ್ರಧ್ವಜವನ್ನು ಮೊದಲ ಬಾರಿಗೆ ಅಧಿಕೃತವಾಗಿ ಅಂಗೀಕರಿಸಿದ ದಿನಾಂಕ? — 1947 ಜುಲೈ 22

ಸ್ವಾತಂತ್ರ್ಯದ ಅರ್ಧರಾತ್ರಿಯ ಭಾಷಣವನ್ನು ಮಾಡಿದ ಪ್ರಧಾನಿ? — ಜವಾಹರಲಾಲ್ ನೆಹರೂ

"Tryst with Destiny" (ವಿಧಿಯೊಂದಿಗೆ ಒಪ್ಪಂದ) ಭಾಷಣವನ್ನು ಮಾಡಿದವರು ಯಾರು? — ಜವಾಹರಲಾಲ್ ನೆಹರೂ

ಗಾಂಧೀಜಿ ಜನಿಸಿದ ರಾಜ್ಯ ಯಾವುದು? — ಗುಜರಾತ್

ಗಾಂಧೀಜಿಯವರ ತಾಯಿಯ ಹೆಸರು? — ಪುತ್ಲಿಬಾಯಿ

ಗಾಂಧೀಜಿಯವರ ತಂದೆಯ ಹೆಸರು? — ಕರಮಚಂದ್ ಗಾಂಧಿ

ಗಾಂಧೀಜಿ ಕಾನೂನು ವ್ಯಾಸಂಗ ಮಾಡಿದ ದೇಶ? — ಇಂಗ್ಲೆಂಡ್

ಗಾಂಧೀಜಿ ಸತ್ಯಾಗ್ರಹವನ್ನು ಮೊದಲು ಪ್ರಯೋಗಿಸಿದ ದೇಶ? — ದಕ್ಷಿಣ ಆಫ್ರಿಕಾ

ಗಾಂಧೀಜಿ ದಕ್ಷಿಣ ಆಫ್ರಿಕಾದಲ್ಲಿ ಕಳೆದ ಅವಧಿ? — 21 ವರ್ಷಗಳು

ಗಾಂಧೀಜಿ ಹತ್ಯೆಯಾದ ವರ್ಷ? — 1948

ಗಾಂಧೀಜಿಯವರನ್ನು ಹತ್ಯೆ ಮಾಡಿದವರು ಯಾರು? — ನಾಥೂರಾಮ್ ಗೋಡ್ಸೆ

ಗಾಂಧಿ ಸ್ಮಾರಕ (ರಾಜ್‌ಘಾಟ್) ಎಲ್ಲಿದೆ? — ನವದೆಹಲಿ

"ನನ್ನ ಸತ್ಯಾನ್ವೇಷಣೆಯ ಪ್ರಯೋಗಗಳು" (My Experiments with Truth) ಕೃತಿಯನ್ನು ರಚಿಸಿದವರು ಯಾರು? — ಮಹಾತ್ಮ ಗಾಂಧಿ

ನೆಹರೂ ಅವರ ಆತ್ಮಕಥೆಯ ಹೆಸರು? — An Autobiography

"Discovery of India" ಕೃತಿಯನ್ನು ರಚಿಸಿದವರು ಯಾರು? — ಜವಾಹರಲಾಲ್ ನೆಹರೂ

"ಜೈ ಜವಾನ್, ಜೈ ಕಿಸಾನ್" ಎಂಬ ಘೋಷಣೆಯನ್ನು ನೀಡಿದವರು ಯಾರು? — ಲಾಲ್ ಬಹದ್ದೂರ್ ಶಾಸ್ತ್ರಿ

ಭಾರತದ ಎರಡನೇ ಪ್ರಧಾನಿ ಯಾರು? — ಲಾಲ್ ಬಹದ್ದೂರ್ ಶಾಸ್ತ್ರಿ

ಭಾರತದ ಮೊದಲ ಉಪಪ್ರಧಾನಿ ಯಾರು? — ಸರ್ದಾರ್ ಪಟೇಲ್

ಭಾರತೀಯ ರಾಷ್ಟ್ರೀಯ ಕಾಂಗ್ರೆಸ್ ಸ್ಥಾಪಿಸಲು ನಾಯಕತ್ವ ವಹಿಸಿದ ಬ್ರಿಟಿಷರು ಯಾರು? — ಎ. ಒ. ಹ್ಯೂಮ್

ಕಾಂಗ್ರೆಸ್‌ನ ಮೊದಲ ಅಧಿವೇಶನ ನಡೆದ ನಗರ? — ಮುಂಬೈ

ಸ್ವದೇಶಿ ಚಳವಳಿಯ ಮುಖ್ಯ ಘೋಷಣೆ ಏನಾಗಿತ್ತು? — ವಿದೇಶಿ ವಸ್ತುಗಳ ಬಹಿಷ್ಕಾರ

ಬಂಗಾಳ ವಿಭಜನೆಯನ್ನು ರದ್ದುಗೊಳಿಸಿದ ವರ್ಷ? — 1911

ಜಾಲಿಯನ್ ವಾಲಾಬಾಗ್ ಹತ್ಯಾಕಾಂಡಕ್ಕೆ ಆದೇಶ ನೀಡಿದವರು ಯಾರು? — ಜನರಲ್ ಡೈಯರ್

ರೌಲಟ್ ಕಾಯ್ದೆಯನ್ನು ಜಾರಿಗೊಳಿಸಿದ ವರ್ಷ? — 1919

ರೌಲಟ್ ಕಾಯ್ದೆಯನ್ನು ಯಾವ ಹೆಸರಿನಿಂದಲೂ ಕರೆಯಲಾಗುತ್ತದೆ? — ಕಪ್ಪು ಕಾಯ್ದೆ (Black Act)

ಚೌರಿ-ಚೌರಾ ಘಟನೆ ನಡೆದ ವರ್ಷ? — 1922

ಚೌರಿ-ಚೌರಾ ಘಟನೆಯ ನಂತರ ಹಿಂಪಡೆಯಲಾದ ಚಳವಳಿ ಯಾವುದು? — ಅಸಹಕಾರ ಚಳವಳಿ

ಸೈಮನ್ ಕಮಿಷನ್ ಭಾರತಕ್ಕೆ ಬಂದ ವರ್ಷ? — 1928

ಸೈಮನ್ ಕಮಿಷನ್ ವಿರುದ್ಧ ಎದ್ದ ಘೋಷಣೆ? — Simon Go Back

ಲಾಲಾ ಲಜಪತ್ ರಾಯ್ ಅವರ ಸಾವಿಗೆ ಕಾರಣವಾದ ಚಳವಳಿ? — ಸೈಮನ್ ಕಮಿಷನ್ ವಿರೋಧಿ ಚಳವಳಿ

ಭಗತ್ ಸಿಂಗ್ ಯಾವ ಸಂಸ್ಥೆಯೊಂದಿಗೆ ಸಂಬಂಧ ಹೊಂದಿದ್ದರು? — ಹಿಂದೂಸ್ತಾನ್ ಸೋಷಿಯಲಿಸ್ಟ್ ರಿಪಬ್ಲಿಕನ್ ಅಸೋಸಿಯೇಷನ್

ಭಗತ್ ಸಿಂಗ್ ಅವರೊಂದಿಗೆ ಗಲ್ಲಿಗೇರಿಸಲ್ಪಟ್ಟ ಇಬ್ಬರು ಯಾರು? — ರಾಜಗುರು, ಸುಖ್‌ದೇವ್

ಚಂದ್ರಶೇಖರ್ ಆಜಾದ್ ಹುತಾತ್ಮರಾದ ಸ್ಥಳ? — ಅಲಹಾಬಾದ್

ಕಾಕೋರಿ ಪಿತೂರಿ ನಡೆದ ವರ್ಷ? — 1925

ಕಾಕೋರಿ ಪ್ರಕರಣದ ಪ್ರಮುಖ ಕ್ರಾಂತಿಕಾರಿ? — ರಾಮ್ ಪ್ರಸಾದ್ ಬಿಸ್ಮಿಲ್

INAಯ ಮಹಿಳಾ ರೆಜಿಮೆಂಟ್‌ನ ಹೆಸರು? — ಝಾನ್ಸಿ ರಾಣಿ ರೆಜಿಮೆಂಟ್

ಝಾನ್ಸಿ ರಾಣಿ ರೆಜಿಮೆಂಟ್‌ನ ಕಮಾಂಡರ್ ಯಾರು? — ಕ್ಯಾಪ್ಟನ್ ಲಕ್ಷ್ಮಿ ಸಹಗಲ್

"ದೆಹಲಿ ಚಲೋ" ಎಂಬ ಘೋಷಣೆ ನೀಡಿದವರು ಯಾರು? — ಸುಭಾಷ್ ಚಂದ್ರ ಬೋಸ್

ಆಜಾದ್ ಹಿಂದ್ ಸರ್ಕಾರವನ್ನು ಸ್ಥಾಪಿಸಿದ ವರ್ಷ? — 1943

ಆಜಾದ್ ಹಿಂದ್ ಸರ್ಕಾರದ ಕೇಂದ್ರ ಕಚೇರಿ ಎಲ್ಲಿದೆ? — ಸಿಂಗಾಪುರ

ಭಾರತೀಯ ರಾಷ್ಟ್ರೀಯ ಸೈನ್ಯದ ಸಂಕ್ಷಿಪ್ತ ಹೆಸರು? — INA

"ಪೂರ್ಣ ಸ್ವರಾಜ್ಯ" ಘೋಷಿಸಿದ ವರ್ಷ? — 1929

ಪೂರ್ಣ ಸ್ವರಾಜ್ಯವನ್ನು ಘೋಷಿಸಿದ ಕಾಂಗ್ರೆಸ್ ಅಧಿವೇಶನ ನಡೆದ ಸ್ಥಳ? — ಲಾಹೋರ್

ಜನವರಿ 26 ಅನ್ನು ಮೊದಲ ಬಾರಿಗೆ ಸ್ವಾತಂತ್ರ್ಯ ದಿನವಾಗಿ ಆಚರಿಸಿದ ವರ್ಷ? — 1930

ಭಾರತೀಯ ಸಂವಿಧಾನ ರಚನಾ ಸಭೆಯನ್ನು ರಚಿಸಿದ ವರ್ಷ? — 1946

ಸಂವಿಧಾನ ಕರಡು ಸಮಿತಿಯ ಅಧ್ಯಕ್ಷರು ಯಾರು? — ಡಾ. ಬಿ.ಆರ್. ಅಂಬೇಡ್ಕರ್

ಸಂವಿಧಾನ ರಚನಾ ಸಭೆಯ ಮೊದಲ ಸಭೆ ನಡೆದ ದಿನಾಂಕ? — 1946 ಡಿಸೆಂಬರ್ 9

ಸಂವಿಧಾನ ರಚನಾ ಸಭೆಯ ತಾತ್ಕಾಲಿಕ ಅಧ್ಯಕ್ಷರು ಯಾರು? — ಸಚ್ಚಿದಾನಂದ ಸಿನ್ಹಾ

ಭಾರತದ ಮೊದಲ ಮಹಿಳಾ ರಾಜ್ಯಪಾಲರು ಯಾರು? — ಸರೋಜಿನಿ ನಾಯ್ಡು

ಭಾರತದ ಮೊದಲ ಮಹಿಳಾ ಮುಖ್ಯಮಂತ್ರಿ ಯಾರು? — ಸುಚೇತಾ ಕೃಪಲಾನಿ

ಕೇರಳದಲ್ಲಿ ಉಪ್ಪಿನ ಸತ್ಯಾಗ್ರಹದ ನೇತೃತ್ವ ವಹಿಸಿದ ನಾಯಕ? — ಕೆ. ಕೇಳಪ್ಪನ್

ವೈಕೋಮ್ ಸತ್ಯಾಗ್ರಹದ ಮುಖ್ಯ ಉದ್ದೇಶವೇನಾಗಿತ್ತು? — ದೇವಸ್ಥಾನದ ರಸ್ತೆಗಳಲ್ಲಿ ಸಂಚಾರ ಸ್ವಾತಂತ್ರ್ಯ

ಗುರುವಾಕೂರ್ ಸತ್ಯಾಗ್ರಹ ಯಾವ ದೇವಸ್ಥಾನಕ್ಕೆ ಸಂಬಂಧಿಸಿದೆ? — ಗುರುವಾಕೂರ್ ದೇವಸ್ಥಾನ

ಮಲಬಾರ್ ದಂಗೆ ನಡೆದ ಜಿಲ್ಲೆ? — ಮಲಪ್ಪುರಂ (ಅಂದಿನ ಎರಾಡ್ ಪ್ರದೇಶ)

ಮಾತೃಭೂಮಿ ಪತ್ರಿಕೆಯ ಪ್ರಮುಖ ಸಂಸ್ಥಾಪಕರಲ್ಲಿ ಒಬ್ಬರು ಯಾರು? — ಕೆ.ಪಿ. ಕೇಶವ ಮೆನನ್

ಮಹಮ್ಮದ್ ಅಬ್ದುರಹಮಾನ್ ಸಾಹಿಬ್ ಯಾವ ಜಿಲ್ಲೆಯವರು? — ಮಲಪ್ಪುರಂ

ಗಾಂಧೀಜಿ ಕೇರಳಕ್ಕೆ ಮೊದಲ ಬಾರಿಗೆ ಭೇಟಿ ನೀಡಿದ ವರ್ಷ? — 1920

ಪಯ್ಯನ್ನೂರು ಯಾವ ಜಿಲ್ಲೆಯಲ್ಲಿದೆ? — ಕಣ್ಣೂರು

ಕೆ. ಕೇಳಪ್ಪನ್ ಅವರ ಜನ್ಮಸ್ಥಳ? — ಕೋಝಿಕ್ಕೋಡ್

ಅಕ್ಕಮ್ಮ ಚೆರಿಯಾನ್ ಯಾವ ಜಿಲ್ಲೆಯವರು? — ಪತ್ತನಂತಿಟ್ಟ

ರಾಷ್ಟ್ರಗೀತೆಯನ್ನು ಹಾಡಲು ನಿಗದಿಪಡಿಸಿದ ಅಧಿಕೃತ ಸಮಯ? — 52 ಸೆಕೆಂಡುಗಳು

ರಾಷ್ಟ್ರೀಯ ಗೀತೆಯ (National Song) ಮೊದಲ ಸಾಲು? — ವಂದೇ ಮಾತರಂ

ಅಶೋಕ ಚಕ್ರವನ್ನು ಯಾವ ಸ್ತಂಭದಿಂದ ಸ್ವೀಕರಿಸಲಾಗಿದೆ? — ಸಾರನಾಥದ ಅಶೋಕ ಸ್ತಂಭ

ರಾಷ್ಟ್ರೀಯ ಲಾಂಛನದಲ್ಲಿ ಕಾಣಿಸುವ ಸಿಂಹಗಳು ಎಷ್ಟು? — 3

ರಾಷ್ಟ್ರೀಯ ಲಾಂಛನದಲ್ಲಿರುವ ನಾಲ್ಕನೇ ಸಿಂಹ ಎಲ್ಲಿದೆ? — ಹಿಂಭಾಗದಲ್ಲಿದೆ

ರಾಷ್ಟ್ರೀಯ ಕ್ಯಾಲೆಂಡರ್ ಜಾರಿಗೆ ಬಂದ ವರ್ಷ? — 1957

ರಾಷ್ಟ್ರೀಯ ಕ್ಯಾಲೆಂಡರ್‌ನ ಮೊದಲ ತಿಂಗಳು? — ಚೈತ್ರ

ರಾಷ್ಟ್ರಗೀತೆಯನ್ನು ಮೊದಲ ಬಾರಿಗೆ ಹಾಡಿದ ಅಧಿವೇಶನ? — 1911 ಕೊಲ್ಕತ್ತಾ ಕಾಂಗ್ರೆಸ್ ಅಧಿವೇಶನ

ರಾಷ್ಟ್ರಧ್ವಜ ತಯಾರಿಸಲು ಸಾಂಪ್ರದಾಯಿಕವಾಗಿ ಬಳಸುವ ಬಟ್ಟೆ? — ಖಾದಿ

ರಾಷ್ಟ್ರಧ್ವಜದ ಮಧ್ಯದಲ್ಲಿರುವ ಚಕ್ರದ ಬಣ್ಣ? — ನೇವಿ ಬ್ಲೂ (ಗಾಢ ನೀಲಿ)

ಭಾರತದ ಅತ್ಯುನ್ನತ ನಾಗರಿಕ ಪ್ರಶಸ್ತಿ? — ಭಾರತರತ್ನ

ಭಾರತದ ರಾಷ್ಟ್ರೀಯ ಧ್ಯೇಯವಾಕ್ಯವನ್ನು ಬರೆದಿರುವ ಲಿಪಿ? — ದೇವನಾಗರಿ

ಸ್ವಾತಂತ್ರ್ಯ ಸಂಗ್ರಾಮಕ್ಕೆ ಸಂಬಂಧಿಸಿದ "ಯಂಗ್ ಇಂಡಿಯಾ" ಪತ್ರಿಕೆಯನ್ನು ಪ್ರಾರಂಭಿಸಿದವರು ಯಾರು? — ಮಹಾತ್ಮ ಗಾಂಧಿ

"ಹರಿಜನ" ಪತ್ರಿಕೆಯನ್ನು ಪ್ರಾರಂಭಿಸಿದವರು ಯಾರು? — ಮಹಾತ್ಮ ಗಾಂಧಿ

"ಕೇಸರಿ" ಪತ್ರಿಕೆಯನ್ನು ಸ್ಥಾಪಿಸಿದವರು ಯಾರು? — ಬಾಲಗಂಗಾಧರ ತಿಲಕ್

"ಅಲ್-ಹಿಲಾಲ್" ಪತ್ರಿಕೆಯನ್ನು ಪ್ರಾರಂಭಿಸಿದವರು ಯಾರು? — ಮೌಲಾನಾ ಅಬುಲ್ ಕಲಾಂ ಆಜಾದ್

ಭಾರತದ ಮೊದಲ ಶಿಕ್ಷಣ ಸಚಿವರು ಯಾರು? — ಮೌಲಾನಾ ಅಬುಲ್ ಕಲಾಂ ಆಜಾದ್

ರಾಷ್ಟ್ರೀಯ ಶಿಕ್ಷಣ ದಿನ ಯಾವುದು? — ನವೆಂಬರ್ 11

"ಸಾರೇ ಜಹಾಂ ಸೆ ಅಚ್ಚಾ" ಕವನವನ್ನು ರಚಿಸಿದವರು ಯಾರು? — ಮುಹಮ್ಮದ್ ಇಕ್ಬಾಲ್

"ಜನಗಣಮನ"ವನ್ನು ಮೊದಲ ಬಾರಿಗೆ ಸಾರ್ವಜನಿಕ ವೇದಿಕೆಯಲ್ಲಿ ಹಾಡಿದ ನಗರ? — ಕೊಲ್ಕತ್ತಾ

ಸ್ವಾತಂತ್ರ್ಯ ಸಂಗ್ರಾಮದ "ಗಡಿ ಗಾಂಧಿ" (ಫ್ರಂಟಿಯರ್ ಗಾಂಧಿ) ಯಾರು? — ಖಾನ್ ಅಬ್ದುಲ್ ಗಫಾರ್ ಖಾನ್

"ಲೋಕನಾಯಕ" ಎಂದು ಕರೆಯಲ್ಪಡುವವರು ಯಾರು? — ಜಯಪ್ರಕಾಶ್ ನಾರಾಯಣ್

"ಭಾರತದ ವೃದ್ಧ ಪಿತಾಮಹ" (Grand Old Man of India) ಯಾರು? — ದಾದಾಬಾಯಿ ನೌರೋಜಿ

ಭಾರತದ ಸಂಪತ್ತು ಸೋರಿಕೆ ಸಿದ್ಧಾಂತವನ್ನು (Drain of Wealth Theory) ಮಂಡಿಸಿದವರು ಯಾರು? — ದಾದಾಬಾಯಿ ನೌರೋಜಿ

"ಗದರ್ ಪಾರ್ಟಿ" ಸ್ಥಾಪನೆಯಾದ ದೇಶ? — ಅಮೇರಿಕಾ

ಗದರ್ ಪಾರ್ಟಿ ಸ್ಥಾಪನೆಯಾದ ವರ್ಷ? — 1913

1857 ರ ದಂಗೆ ಪ್ರಾರಂಭವಾದ ಸ್ಥಳ? — ಮೀರತ್

1857 ರ ದಂಗೆ ಪ್ರಾರಂಭವಾದ ದಿನಾಂಕ? — 1857 ಮೇ 10

1857 ರ ದಂಗೆಯ ಸಮಯದಲ್ಲಿದ್ದ ಕೊನೆಯ ಮೊಘಲ್ ಚಕ್ರವರ್ತಿ ಯಾರು? — ಬಹದ್ದೂರ್ ಶಾ ಝಫರ್

ಮಂಗಲ್ ಪಾಂಡೆ ಯಾವ ದಂಗೆಗೆ ಸಂಬಂಧಿಸಿದ್ದಾರೆ? — 1857 ರ ಮೊದಲ ಸ್ವಾತಂತ್ರ್ಯ ಸಂಗ್ರಾಮ

ಸ್ವಾತಂತ್ರ್ಯ ಸಂಗ್ರಾಮದಲ್ಲಿ ಪ್ರಸಿದ್ಧರಾದ "ಭಾರತದ ಕೋಗಿಲೆ" ಯಾರು? — ಸರೋಜಿನಿ ನಾಯ್ಡು

ಸ್ವಾತಂತ್ರ್ಯ ದಿನದ ಹಿಂದಿನ ದಿನ ಭಾರತದಲ್ಲಿ ಆಚರಿಸಲಾಗುವ ದಿನ? — (ಆಗಸ್ಟ್ 14) ವಿಭಜನೆಯ ಭೀಕರತೆಯ ಸ್ಮರಣಾರ್ಥ ದಿನ (Partition Horrors Remembrance Day)

ಭಾರತದ ರಾಷ್ಟ್ರಧ್ವಜದ ಪ್ರಸ್ತುತ ರೂಪವನ್ನು ಅಂಗೀಕರಿಸಿದ ವರ್ಷ? — 1947

ಕೆಂಪುಕೋಟೆಯನ್ನು ನಿರ್ಮಿಸಿದ ಮೊಘಲ್ ಚಕ್ರವರ್ತಿ ಯಾರು? — ಶಹಜಹಾನ್

ಸ್ವಾತಂತ್ರ್ಯ ದಿನದಂದು ಪ್ರಧಾನಿ ಮೊದಲು ಮಾಡುವ ಅಧಿಕೃತ ಕಾರ್ಯಕ್ರಮ ಯಾವುದು? — ರಾಜ್‌ಘಾಟ್‌ನಲ್ಲಿ ಗಾಂಧೀಜಿಯವರಿಗೆ ಶ್ರದ್ಧಾಂಜಲಿ ಸಲ್ಲಿಸುವುದು

ಭಾರತದ ಸ್ವಾತಂತ್ರ್ಯ ಕಾಯ್ದೆಯನ್ನು ಅಂಗೀಕರಿಸಿದ ಬ್ರಿಟಿಷ್ ಪಾರ್ಲಿಮೆಂಟ್ ಕಾಯ್ದೆ? — Indian Independence Act, 1947

ಭಾರತೀಯ ಸ್ವಾತಂತ್ರ್ಯ ಕಾಯ್ದೆಯನ್ನು ಅಂಗೀಕರಿಸಿದ ವರ್ಷ? — 1947

ಭಾರತ ಮತ್ತು ಪಾಕಿಸ್ತಾನ ಸ್ವತಂತ್ರ ದೇಶಗಳಾದ ತಿಂಗಳು ಯಾವುದು? — ಆಗಸ್ಟ್

1947 ರಲ್ಲಿ ಭಾರತದ ವಿಭಜನೆಗೆ ರೂಪರೇಖೆಯನ್ನು ತಯಾರಿಸಿದವರು ಯಾರು? — ಸರ್ ಸಿರಿಲ್ ರಾಡ್‌ಕ್ಲಿಫ್

ಭಾರತದ ರಾಷ್ಟ್ರಧ್ವಜದಲ್ಲಿ ಅಶೋಕ ಚಕ್ರವನ್ನು ಸೇರಿಸಲು ಪ್ರೇರಣೆ ನೀಡಿದ ಸ್ಮಾರಕ ಯಾವುದು? — ಸಾರನಾಥದ ಅಶೋಕ ಸ್ತಂಭ

ಭಾರತಕ್ಕೆ ಸ್ವಾತಂತ್ರ್ಯ ಸಿಕ್ಕ ದಿನ ಯಾವುದು? — 1947 ಆಗಸ್ಟ್ 15

ಭಾರತಕ್ಕೆ ಸ್ವಾತಂತ್ರ್ಯ ಸಿಕ್ಕ ವರ್ಷ ಯಾವುದು? — 1947

ಭಾರತದ ರಾಷ್ಟ್ರಪಿತ ಯಾರು? — ಮಹಾತ್ಮ ಗಾಂಧಿ

ಭಾರತದ ಮೊದಲ ಪ್ರಧಾನಿ ಯಾರು? — ಜವಾಹರಲಾಲ್ ನೆಹರೂ

ಭಾರತದ ಮೊದಲ ರಾಷ್ಟ್ರಪತಿ ಯಾರು? — ಡಾ. ರಾಜೇಂದ್ರ ಪ್ರಸಾದ್

ಭಾರತದ ರಾಷ್ಟ್ರಧ್ವಜವನ್ನು ವಿನ್ಯಾಸಗೊಳಿಸಿದವರು ಯಾರು? — ಪಿಂಗಳಿ ವೆಂಕಯ್ಯ

ರಾಷ್ಟ್ರಧ್ವಜದ ಚಕ್ರದಲ್ಲಿ ಎಷ್ಟು ಆರೆಗಳಿರುತ್ತವೆ? — 24

ರಾಷ್ಟ್ರಧ್ವಜದ ಮೇಲಿನ ಬಣ್ಣ ಯಾವುದು? — ಕೇಸರಿ

ರಾಷ್ಟ್ರಧ್ವಜದ ಮಧ್ಯದ ಬಣ್ಣ ಯಾವುದು? — ಬಿಳಿ

ರಾಷ್ಟ್ರಧ್ವಜದ ಕೆಳಗಿನ ಬಣ್ಣ ಯಾವುದು? — ಹಸಿರು

ಭಾರತದ ರಾಷ್ಟ್ರಗೀತೆ ಯಾವುದು? — ಜನಗಣಮನ

ರಾಷ್ಟ್ರೀಯ ಗೀತೆ ಯಾವುದು? — ವಂದೇ ಮಾತರಂ

"ವಂದೇ ಮಾತರಂ" ಗೀತೆಯನ್ನು ರಚಿಸಿದವರು ಯಾರು? — ಬಂಕಿಮಚಂದ್ರ ಚಟ್ಟೋಪಾಧ್ಯಾಯ

"ಜನಗಣಮನ" ಗೀತೆಯನ್ನು ರಚಿಸಿದವರು ಯಾರು? — ರವೀಂದ್ರನಾಥ ಟಾಗೋರ್

ಭಾರತದ ರಾಷ್ಟ್ರೀಯ ಲಾಂಛನ ಯಾವುದು? — ಅಶೋಕ ಸ್ತಂಭ

ರಾಷ್ಟ್ರೀಯ ಧ್ಯೇಯವಾಕ್ಯ ಯಾವುದು? — ಸತ್ಯಮೇವೇ ಜಯತೇ

ರಾಷ್ಟ್ರೀಯ ಪ್ರಾಣಿ ಯಾವುದು? — ಹುಲಿ

ರಾಷ್ಟ್ರೀಯ ಪಕ್ಷಿ ಯಾವುದು? — ನವಿಲು

ರಾಷ್ಟ್ರೀಯ ಹೂವು ಯಾವುದು? — ಕಮಲ

ರಾಷ್ಟ್ರೀಯ ಹಣ್ಣು ಯಾವುದು? — ಮಾವಿನ ಹಣ್ಣು

ರಾಷ್ಟ್ರೀಯ ಮರ ಯಾವುದು? — ಆಲದ ಮರ

ರಾಷ್ಟ್ರೀಯ ನದಿ ಯಾವುದು? — ಗಂಗಾ

ರಾಷ್ಟ್ರೀಯ ಜಲಚರ ಪ್ರಾಣಿ ಯಾವುದು? — ಗಂಗಾ ಡಾಲ್ಫಿನ್

ಭಾರತದ ರಾಜಧಾನಿ ಯಾವುದು? — ನವದೆಹಲಿ

ಭಾರತೀಯ ಸಂವಿಧಾನ ಜಾರಿಗೆ ಬಂದ ದಿನ ಯಾವುದು? — 1950 ಜನವರಿ 26

ಭಾರತೀಯ ಸಂವಿಧಾನದ ಶಿಲ್ಪಿ ಯಾರು? — ಡಾ. ಬಿ.ಆರ್. ಅಂಬೇಡ್ಕರ್

ಭಾರತೀಯ ಸಂವಿಧಾನವನ್ನು ಅಂಗೀಕರಿಸಿದ ದಿನ ಯಾವುದು? — 1949 ನವೆಂಬರ್ 26

ಭಾರತ ಗಣರಾಜ್ಯವಾದ ವರ್ಷ ಯಾವುದು? — 1950

"ಜೈ ಹಿಂದ್" ಘೋಷಣೆಯನ್ನು ಜನಪ್ರಿಯಗೊಳಿಸಿದವರು ಯಾರು? — ಸುಭಾಷ್ ಚಂದ್ರ ಬೋಸ್

"ನೇತಾಜಿ" ಎಂದು ಕರೆಯಲ್ಪಡುವವರು ಯಾರು? — ಸುಭಾಷ್ ಚಂದ್ರ ಬೋಸ್

"ಇಂಕ್ವಿಲಾಬ್ ಝಿಂದಾಬಾದ್" ಎಂದು ಘೋಷಣೆ ಕೂಗಿದವರು ಯಾರು? — ಭಗತ್ ಸಿಂಗ್

"ಸ್ವರಾಜ್ಯ ನನ್ನ ಜನ್ಮಸಿದ್ಧ ಹಕ್ಕು" ಎಂದು ಹೇಳಿದವರು ಯಾರು? — ಬಾಲಗಂಗಾಧರ ತಿಲಕ್

"ಮಾಡೂ ಇಲ್ಲವೇ ಮಡಿ" ಎಂಬ ಘೋಷಣೆ ಯಾವ ಚಳವಳಿಗೆ ಸಂಬಂಧಿಸಿದೆ? — ಕ್ವಿಟ್ ಇಂಡಿಯಾ ಚಳವಳಿ

ಕ್ವಿಟ್ ಇಂಡಿಯಾ ಚಳವಳಿ ಪ್ರಾರಂಭವಾದ ವರ್ಷ ಯಾವುದು? — 1942

ಅಸಹಕಾರ ಚಳವಳಿ ಪ್ರಾರಂಭವಾದ ವರ್ಷ ಯಾವುದು? — 1920

ಉಪ್ಪಿನ ಸತ್ಯಾಗ್ರಹ ಪ್ರಾರಂಭವಾದ ವರ್ಷ ಯಾವುದು? — 1930

ಉಪ್ಪಿನ ಸತ್ಯಾಗ್ರಹ ಪ್ರಾರಂಭವಾದ ಸ್ಥಳ ಯಾವುದು? — ಸಬರಮತಿ ಆಶ್ರಮ

ಉಪ್ಪಿನ ಸತ್ಯಾಗ್ರಹ ಕೊನೆಗೊಂಡ ಸ್ಥಳ ಯಾವುದು? — ದಂಡಿ

ಜಾಲಿಯನ್ ವಾಲಾಬಾಗ್ ಹತ್ಯಾಕಾಂಡ ನಡೆದ ವರ್ಷ ಯಾವುದು? — 1919

ಜಾಲಿಯನ್ ವಾಲಾಬಾಗ್ ಎಲ್ಲಿದೆ? — ಅಮೃತಸರ

ಬಂಗಾಳ ವಿಭಜನೆ ನಡೆದ ವರ್ಷ ಯಾವುದು? — 1905

ಭಾರತೀಯ ರಾಷ್ಟ್ರೀಯ ಕಾಂಗ್ರೆಸ್ ಸ್ಥಾಪನೆಯಾದ ವರ್ಷ ಯಾವುದು? — 1885

ಭಾರತೀಯ ರಾಷ್ಟ್ರೀಯ ಕಾಂಗ್ರೆಸ್‌ನ ಮೊದಲ ಅಧ್ಯಕ್ಷರು ಯಾರು? — ಡಬ್ಲ್ಯೂ. ಸಿ. ಬ್ಯಾನರ್ಜಿ

ಮಹಾತ್ಮ ಗಾಂಧೀಜಿ ಭಾರತಕ್ಕೆ ಮರಳಿದ ವರ್ಷ ಯಾವುದು? — 1915

ಮಹಾತ್ಮ ಗಾಂಧೀಜಿಯವರ ಜನ್ಮಸ್ಥಳ ಯಾವುದು? — ಪೋರ್‌ಬಂದರ್

ಭಗತ್ ಸಿಂಗ್ ಅವರನ್ನು ಗಲ್ಲಿಗೇರಿಸಿದ ವರ್ಷ ಯಾವುದು? — 1931

ಚಂದ್ರಶೇಖರ್ ಆಜಾದ್ ಅವರ ನಿಜವಾದ ಹೆಸರೇನು? — ಚಂದ್ರಶೇಖರ್ ತಿವಾರಿ

ರಾಣಿ ಲಕ್ಷ್ಮಿಬಾಯಿ ಯಾವ ರಾಜ್ಯದ ರಾಣಿಯಾಗಿದ್ದರು? — ಝಾನ್ಸಿ

ಸರ್ದಾರ್ ವಲ್ಲಭಭಾಯಿ ಪಟೇಲ್ ಯಾವ ಹೆಸರಿನಿಂದ ಪ್ರಸಿದ್ಧರಾಗಿದ್ದಾರೆ? — ಉಕ್ಕಿನ ಮನುಷ್ಯ (Iron Man)

ಸರೋಜಿನಿ ನಾಯ್ಡು ಯಾವ ಹೆಸರಿನಿಂದ ಪ್ರಸಿದ್ಧರಾಗಿದ್ದಾರೆ? — ಭಾರತದ ಕೋಗಿಲೆ (Nightingale of India)

ಲಾಲಾ ಲಜಪತ್ ರಾಯ್ ಅವರ ಹೆಸರು/ಬಿರುದು? — ಪಂಜಾಬ್ ಕೇಸರಿ

ಕೆ. ಕೇಳಪ್ಪನ್ ಅವರನ್ನು ಏನೆಂದು ಕರೆಯಲಾಗುತ್ತದೆ? — ಕೇರಳ ಗಾಂಧಿ

ವೈಕೋಮ್ ಸತ್ಯಾಗ್ರಹ ಪ್ರಾರಂಭವಾದ ವರ್ಷ ಯಾವುದು? — 1924

ಗುರುವಾಕೂರ್ ಸತ್ಯಾಗ್ರಹದ ನೇತೃತ್ವ ವಹಿಸಿದವರು ಯಾರು? — ಕೆ. ಕೇಳಪ್ಪನ್

ಪಯ್ಯನ್ನೂರು ಉಪ್ಪಿನ ಸತ್ಯಾಗ್ರಹಕ್ಕೆ ಸಂಬಂಧಿಸಿದ ರಾಜ್ಯ ಯಾವುದು? — ಕೇರಳ

ಮಹಮ್ಮದ್ ಅಬ್ದುರಹಮಾನ್ ಸಾಹಿಬ್ ಯಾವ ಕ್ಷೇತ್ರದಲ್ಲಿ ಪ್ರಸಿದ್ಧರಾಗಿದ್ದರು? — ಸ್ವಾತಂತ್ರ್ಯ ಸಂಗ್ರಾಮ

ಟಿ.ಕೆ. ಮಾಧವನ್ ಯಾವ ಚಳವಳಿಯ ಮೂಲಕ ಪ್ರಸಿದ್ಧರಾದರು? — ವೈಕೋಮ್ ಸತ್ಯಾಗ್ರಹ

ಎ.ಕೆ.ಜಿ. ಎಂದು ಕರೆಯಲ್ಪಡುವವರು ಯಾರು? — ಎ.ಕೆ. ಗೋಪಾಲನ್

ಕೆ.ಪಿ. ಕೇಶವಮೆನನ್ ಯಾವ ಪತ್ರಿಕೆಗೆ ಸಂಬಂಧಿಸಿದ್ದರು? — ಮಾತೃಭೂಮಿ

ಅಕ್ಕಮ್ಮ ಚೆರಿಯಾನ್ ಅವರನ್ನು ಏನೆಂದು ಕರೆಯಲಾಗುತ್ತದೆ? — ಕೇರಳದ ಝಾನ್ಸಿ ರಾಣಿ

ಭಾರತದಲ್ಲಿರುವ ರಾಜ್ಯಗಳ ಸಂಖ್ಯೆ? — 28

ಕೇಂದ್ರಾಡಳಿತ ಪ್ರದೇಶಗಳ ಸಂಖ್ಯೆ? — 8

ರಾಷ್ಟ್ರೀಯ ಕ್ಯಾಲೆಂಡರ್ ಯಾವುದು? — ಶಕ ಕ್ಯಾಲೆಂಡರ್

ರಾಷ್ಟ್ರೀಯ ನಾಣ್ಯ/ಕರೆನ್ಸಿ ಯಾವುದು? — ರೂಪಾಯಿ

ರಾಷ್ಟ್ರೀಯ ಕ್ರೀಡಾ ದಿನ ಯಾವುದು? — ಆಗಸ್ಟ್ 29

ರಾಷ್ಟ್ರೀಯ ಯುವ ದಿನ ಯಾವುದು? — ಜನವರಿ 12

ರಾಷ್ಟ್ರೀಯ ವಿಜ್ಞಾನ ದಿನ ಯಾವುದು? — ಫೆಬ್ರವರಿ 28

ರಾಷ್ಟ್ರೀಯ ಶಿಕ್ಷಕರ ದಿನ ಯಾವುದು? — ಸೆಪ್ಟೆಂಬರ್ 5

ರಾಷ್ಟ್ರೀಯ ಮಕ್ಕಳ ದಿನ ಯಾವುದು? — ನವೆಂಬರ್ 14

ರಾಷ್ಟ್ರೀಯ ಮತದಾರರ ದಿನ ಯಾವುದು? — ಜನವರಿ 25

ಭಾರತದ ಅತ್ಯಂತ ದೊಡ್ಡ ರಾಜ್ಯ ಯಾವುದು? — ರಾಜಸ್ಥಾನ

ಭಾರತದ ಅತ್ಯಂತ ಸಣ್ಣ ರಾಜ್ಯ ಯಾವುದು? — ಗೋವಾ

ಭಾರತದ ಅತ್ಯಂತ ಉದ್ದವಾದ ನದಿ ಯಾವುದು? — ಗಂಗಾ

ಸ್ವಾತಂತ್ರ್ಯ ದಿನದಂದು ಕೆಂಪುಕೋಟೆಯಲ್ಲಿ ರಾಷ್ಟ್ರಧ್ವಜವನ್ನು ಹಾರಿಸುವವರು ಯಾರು? — ಪ್ರಧಾನಮಂತ್ರಿ

ಗಣರಾಜ್ಯೋತ್ಸವದಂದು ರಾಷ್ಟ್ರಧ್ವಜವನ್ನು ಹಾರಿಸುವವರು ಯಾರು? — ರಾಷ್ಟ್ರಪತಿ

ಸ್ವಾತಂತ್ರ್ಯ ದಿನದಂದು ಪ್ರಧಾನಮಂತ್ರಿ ಎಲ್ಲಿಂದ ಭಾಷಣ ಮಾಡುತ್ತಾರೆ? — ಕೆಂಪುಕೋಟೆ

ರಾಷ್ಟ್ರಗೀತೆಯನ್ನು ಹಾಡಲು ತೆಗೆದುಕೊಳ್ಳುವ ಸಮಯ ಎಷ್ಟು? — 52 ಸೆಕೆಂಡುಗಳು

ಭಾರತೀಯ ರಾಷ್ಟ್ರೀಯ ಸೈನ್ಯವನ್ನು (INA) ಸಂಘಟಿಸಿದವರು ಯಾರು? — ಸುಭಾಷ್ ಚಂದ್ರ ಬೋಸ್

INAದ ಘೋಷಣೆ ಏನು? — ಜೈ ಹಿಂದ್

ಭಾರತದ ರಾಷ್ಟ್ರೀಯ ಪ್ರತಿಜ್ಞೆಯನ್ನು ಬರೆದವರು ಯಾರು? — ಪೈಡಿಮರ್ರಿ ವೆಂಕಟ ಸುಬ್ಬಾರಾವ್

ಗಾಂಧೀಜಿಯವರ ಆಶ್ರಮ ಎಲ್ಲಿದೆ? — ಸಬರಮತಿ

ಭಾರತದ ರಾಷ್ಟ್ರೀಯ ಪಾರಂಪರಿಕ ಪ್ರಾಣಿ ಯಾವುದು? — ಆನೆ

ಭಾರತದ ರಾಷ್ಟ್ರೀಯ ಪಾರಂಪರಿಕ ನಗರ ಯಾವುದು? — ವಾರಾಣಸಿ

ಭಾರತೀಯ ಸ್ವಾತಂತ್ರ್ಯ ಸಂಗ್ರಾಮದ "ದೇಶಬಂಧು" ಯಾರು? — ಚಿತ್ತರಂಜನ್ ದಾಸ್

ಆನಿ ಬೆಸೆಂಟ್ ಯಾವ ಸಂಸ್ಥೆಗೆ ಸಂಬಂಧಿಸಿದ್ದರು? — ಹೋಮ್ ರೂಲ್ ಲೀಗ್

ಹೋಮ್ ರೂಲ್ ಚಳವಳಿ ಪ್ರಾರಂಭವಾದ ವರ್ಷ? — 1916

ಮಲಬಾರ್ ದಂಗೆ ನಡೆದ ವರ್ಷ ಯಾವುದು? — 1921

ಸ್ವಾತಂತ್ರ್ಯಕ್ಕೆ ಮುನ್ನ ಭಾರತದ ಕೊನೆಯ ವೈಸ್‌ರಾಯ್ ಯಾರು? — ಲಾರ್ಡ್ ಮೌಂಟ್‌ಬ್ಯಾಟನ್

ಸ್ವತಂತ್ರ ಭಾರತದ ಮೊದಲ ಗವರ್ನರ್ ಜನರಲ್ ಯಾರು? — ಲಾರ್ಡ್ ಮೌಂಟ್‌ಬ್ಯಾಟನ್

ಭಾರತದ ರಾಷ್ಟ್ರೀಯ ಮಿಷನ್ "ಸ್ವಚ್ಛ ಭಾರತ" ಪ್ರಾರಂಭವಾದ ವರ್ಷ? — 2014

ಅಶೋಕ ಚಕ್ರದ ಬಣ್ಣ ಯಾವುದು? — ನೇವಿ ಬ್ಲೂ (ಗಾಢ ನೀಲಿ)

ರಾಷ್ಟ್ರಧ್ವಜದ ಉದ್ದ ಮತ್ತು ಅಗಲದ ಅನುಪಾತ ಎಷ್ಟು? — 3:2

ಭಾರತದ ರಾಷ್ಟ್ರಗೀತೆಯನ್ನು ಮೊದಲ ಬಾರಿಗೆ ಹಾಡಿದ ವರ್ಷ? — 1911

"ವಂದೇ ಮಾತರಂ" ಯಾವ ಕಾದಂಬರಿಯಿಂದ ತೆಗೆದುಕೊಳ್ಳಲಾಗಿದೆ? — ಆನಂದಮಠ

ಭಾರತದ ರಾಷ್ಟ್ರೀಯ ಲಾಂಛನದಲ್ಲಿರುವ ಸಿಂಹಗಳ ಸಂಖ್ಯೆ ಎಷ್ಟು? — 4

"ಸತ್ಯಮೇವೇ ಜಯತೇ" ಯಾವ ಉಪನಿಷತ್ತಿನಿಂದ ತೆಗೆದುಕೊಳ್ಳಲಾಗಿದೆ? — ಮುಂಡಕೋಪನಿಷತ್

ಸ್ವಾತಂತ್ರ್ಯ ದಿನವನ್ನು ಪ್ರತಿ ವರ್ಷ ಯಾವ ತಿಂಗಳಲ್ಲಿ ಆಚರಿಸಲಾಗುತ್ತದೆ? — ಆಗಸ್ಟ್

2026 ರಲ್ಲಿ ಭಾರತವು ಎಷ್ಟನೇ ಸ್ವಾತಂತ್ರ್ಯ ದಿನವನ್ನು ಆಚರಿಸುತ್ತದೆ? — 80 ನೇ

ಸ್ವಾತಂತ್ರ್ಯ ದಿನವನ್ನು ರಾಷ್ಟ್ರೀಯ ರಜಾದಿನವಾಗಿ ಆಚರಿಸಲಾಗುತ್ತದೆಯೇ? — ಹೌದು

"ಜೈ ಹಿಂದ್" ಎಂಬ ರಾಷ್ಟ್ರೀಯ ಅಭಿನಂದನೆಯನ್ನು ಅತ್ಯಂತ ಹೆಚ್ಚು ಪ್ರಚಾರ ಮಾಡಿದವರು ಯಾರು? — ಸುಭಾಷ್ ಚಂದ್ರ ಬೋಸ್



-------------------
1. The date on which the Indian National Flag was first officially adopted? — July 22, 1947


2. The Prime Minister who delivered the Midnight Freedom Speech? — Jawaharlal Nehru


3. Who delivered the "Tryst with Destiny" speech? — Jawaharlal Nehru


4. The state where Gandhiji was born? — Gujarat


5. Gandhiji's mother's name? — Putlibai


6. Gandhiji's father's name? — Karamchand Gandhi


7. The country where Gandhiji studied law? — England


8. The country where Gandhiji first experimented with Satyagraha? — South Africa


9. The duration Gandhiji spent in South Africa? — 21 years


10. The year Gandhiji was assassinated? — 1948


11. Who assassinated Gandhiji? — Nathuram Godse


12. Where is the Gandhi Memorial (Raj Ghat) located? — New Delhi


13. Who authored "My Experiments with Truth"? — Mahatma Gandhi


14. The name of Nehru's autobiography? — An Autobiography


15. Who authored "The Discovery of India"? — Jawaharlal Nehru


16. Whose slogan is "Jai Jawan, Jai Kisan"? — Lal Bahadur Shastri


17. Who was the second Prime Minister of India? — Lal Bahadur Shastri


18. Who was the first Deputy Prime Minister of India? — Sardar Patel


19. The British officer who led the formation of the Indian National Congress? — A. O. Hume


20. The city where the first session of the Congress was held? — Mumbai


21. What was the main slogan of the Swadeshi Movement? — Boycott Foreign Goods


22. The year the Partition of Bengal was annulled? — 1911


23. Who ordered the Jallianwala Bagh massacre? — General Dyer


24. The year the Rowlatt Act was passed? — 1919


25. By what name is the Rowlatt Act also known? — Black Act


26. The year the Chauri Chaura incident occurred? — 1922


27. The movement called off following the Chauri Chaura incident? — Non-Cooperation Movement


28. The year the Simon Commission arrived in India? — 1928


29. The slogan raised against the Simon Commission? — Simon Go Back


30. The movement that led to Lala Lajpat Rai's death? — Anti-Simon Commission Movement


31. Which organization was Bhagat Singh associated with? — Hindustan Socialist Republican Association


32. The two people executed alongside Bhagat Singh? — Rajguru, Sukhdev


33. The place where Chandrashekhar Azad was martyred? — Allahabad


34. The year the Kakori conspiracy took place? — 1925


35. The prominent revolutionary in the Kakori case? — Ram Prasad Bismil


36. The name of the women's regiment of the INA? — Rani of Jhansi Regiment


37. Who was the commander of the Rani of Jhansi Regiment? — Captain Lakshmi Sahgal


38. Who raised the slogan "Dilli Chalo"? — Subhash Chandra Bose


39. The year the Azad Hind Government was formed? — 1943


40. The headquarters of the Azad Hind Government? — Singapore


41. The abbreviation by which the Indian National Army is known? — INA


42. The year "Purna Swaraj" (Complete Independence) was declared? — 1929


43. The venue of the Congress session where Purna Swaraj was declared? — Lahore


44. The year January 26 was first celebrated as Independence Day? — 1930


45. The year the Constituent Assembly of India was formed? — 1946


46. Who was the Chairman of the Drafting Committee of the Constitution? — Dr. B. R. Ambedkar


47. The date of the first meeting of the Constituent Assembly? — December 9, 1946


48. Who was the temporary President of the Constituent Assembly? — Sachchidananda Sinha


49. Who was the first female Governor of India? — Sarojini Naidu


50. Who was the first female Chief Minister of India? — Sucheta Kripalani


51. The leader who led the Salt Satyagraha in Kerala? — K. Kelappan


52. What was the main objective of the Vaikom Satyagraha? — Freedom of movement on roads around the temple


53. Which temple is the Guruvayur Satyagraha associated with? — Guruvayur Temple


54. The district where the Malabar Rebellion took place? — Malappuram (Eranad region back then)


55. Who was a prominent founder of the Mathrubhumi newspaper? — K. P. Kesava Menon


56. Which district was Muhammad Abdur Rahiman Sahib from? — Malappuram


57. The year Gandhiji first visited Kerala? — 1920


58. Which district is Payyannur in? — Kannur


59. The birthplace of K. Kelappan? — Kozhikode


60. Which district was Akkamma Cherian from? — Pathanamthitta


61. The official duration for singing the National Anthem? — 52 seconds


62. The first line of the National Song? — Vande Mataram


63. From which pillar was the Ashoka Chakra adopted? — Sarnath Lion Capital of Ashoka


64. How many lions are visible on the National Emblem? — 3


65. Where is the fourth lion of the National Emblem located? — At the back


66. The year the National Calendar came into effect? — 1957


67. The first month of the National Calendar? — Chaitra


68. The session where the National Anthem was first sung? — 1911 Calcutta Congress Session


69. The fabric traditionally used to make the National Flag? — Khadi


70. The color of the wheel at the center of the National Flag? — Navy Blue


71. India's highest civilian award? — Bharat Ratna


72. The script in which India's national motto is written? — Devanagari


73. Who started the freedom struggle newspaper "Young India"? — Mahatma Gandhi


74. Who started the "Harijan" newspaper? — Mahatma Gandhi


75. Who founded the "Kesari" newspaper? — Bal Gangadhar Tilak


76. Who started the "Al-Hilal" newspaper? — Maulana Abul Kalam Azad


77. Who was India's first Education Minister? — Maulana Abul Kalam Azad


78. When is National Education Day? — November 11


79. Who composed "Sare Jahan Se Accha"? — Muhammad Iqbal


80. The city where "Jana Gana Mana" was first sung in public? — Calcutta


81. Who is known as the "Frontier Gandhi" of the freedom struggle? — Khan Abdul Ghaffar Khan


82. Who is known as "Loknayak"? — Jayaprakash Narayan


83. Who is the "Grand Old Man of India"? — Dadabhai Naoroji


84. Who proposed the "Drain of Wealth" theory of India? — Dadabhai Naoroji


85. The country where the "Ghadar Party" was formed? — United States


86. The year the Ghadar Party was established? — 1913


87. The place where the Revolt of 1857 began? — Meerut


88. The date the Revolt of 1857 began? — May 10, 1857


89. Who was the last Mughal Emperor during the Revolt of 1857? — Bahadur Shah Zafar


90. Which revolution is Mangal Pandey associated with? — The First War of Independence, 1857


91. Who is famous as the "Nightingale of India" in the freedom movement? — Sarojini Naidu


92. The day commemorated in India on the day before Independence Day? — (August 14) Partition Horrors Remembrance Day


93. The year the current design of India's National Flag was adopted? — 1947


94. The Mughal Emperor who built the Red Fort? — Shah Jahan


95. The first official ceremony performed by the Prime Minister on Independence Day? — Paying homage to Gandhiji at Raj Ghat


96. The British Parliamentary Act that passed India's independence? — Indian Independence Act, 1947


97. The year the Indian Independence Act was passed? — 1947


98. In which month did India and Pakistan become independent nations? — August


99. Who drew up the boundary line for the Partition of India in 1947? — Sir Cyril Radcliffe


100. From which monument was the inspiration drawn to include the Ashoka Chakra on India's National Flag? — Sarnath Lion Capital of Ashoka


101. The date India gained independence? — August 15, 1947


102. The year India gained independence? — 1947


103. Who is the Father of the Nation in India? — Mahatma Gandhi


104. Who was India's first Prime Minister? — Jawaharlal Nehru


105. Who was India's first President? — Dr. Rajendra Prasad


106. Who designed India's National Flag? — Pingali Venkayya


107. How many spokes are there in the wheel of the National Flag? — 24


108. The top color of the National Flag? — Saffron


109. The middle color of the National Flag? — White


110. The bottom color of the National Flag? — Green


111. What is India's National Anthem? — Jana Gana Mana


112. What is India's National Song? — Vande Mataram


113. Who wrote "Vande Mataram"? — Bankim Chandra Chattopadhyay


114. Who wrote "Jana Gana Mana"? — Rabindranath Tagore


115. What is India's State Emblem? — Lion Capital of Ashoka


116. What is the National Motto? — Satyameva Jayate


117. What is the National Animal? — Tiger


118. What is the National Bird? — Peacock


119. What is the National Flower? — Lotus


120. What is the National Fruit? — Mango


121. What is the National Tree? — Banyan Tree


122. What is the National River? — Ganges


123. What is the National Aquatic Animal? — Ganges River Dolphin


124. What is the capital of India? — New Delhi


125. The date the Constitution of India came into effect? — January 26, 1950


126. Who is the Architect of the Indian Constitution? — Dr. B. R. Ambedkar


127. The date the Constitution of India was adopted? — November 26, 1949


128. The year India became a Republic? — 1950


129. Who popularized the greeting "Jai Hind"? — Subhash Chandra Bose


130. Who is known as "Netaji"? — Subhash Chandra Bose


131. Who raised the slogan "Inquilab Zindabad"? — Bhagat Singh


132. Who said "Swaraj is my birthright"? — Bal Gangadhar Tilak


133. Which movement is the slogan "Do or Die" associated with? — Quit India Movement


134. The year the Quit India Movement started? — 1942


135. The year the Non-Cooperation Movement started? — 1920


136. The year the Salt Satyagraha started? — 1930


137. The starting point of the Salt Satyagraha? — Sabarmati Ashram


138. The endpoint of the Salt Satyagraha? — Dandi


139. The year the Jallianwala Bagh massacre took place? — 1919


140. Where is Jallianwala Bagh located? — Amritsar


141. The year the Partition of Bengal took place? — 1905


142. The year the Indian National Congress was founded? — 1885


143. Who was the first President of the Indian National Congress? — W. C. Bonnerjee


144. The year Mahatma Gandhi returned to India? — 1915


145. The birthplace of Mahatma Gandhi? — Porbandar


146. The year Bhagat Singh was hanged? — 1931


147. What was Chandrashekhar Azad's real name? — Chandrashekhar Tiwari


148. Rani Lakshmibai was the Queen of which state? — Jhansi


149. By what title is Sardar Vallabhbhai Patel known? — Iron Man of India


150. By what title is Sarojini Naidu known? — Nightingale of India


151. What was the title given to Lala Lajpat Rai? — Punjab Kesari


152. By what title is K. Kelappan known? — Kerala Gandhi


153. The year the Vaikom Satyagraha started? — 1924


154. Who led the Guruvayur Satyagraha? — K. Kelappan


155. Which state is associated with the Payyannur Salt Satyagraha? — Kerala


156. In which field was Muhammad Abdur Rahiman Sahib famous? — Freedom Movement


157. Through which movement did T. K. Madhavan become famous? — Vaikom Satyagraha


158. Who is known as A. K. G.? — A. K. Gopalan


159. Which newspaper was K. P. Kesava Menon associated with? — Mathrubhumi


160. By what title is Akkamma Cherian known? — Jhansi Rani of Kerala


161. The number of states in India? — 28


162. The number of Union Territories in India? — 8


163. What is the National Calendar? — Saka Calendar


164. What is the National Currency? — Indian Rupee


165. When is National Sports Day? — August 29


166. When is National Youth Day? — January 12


167. When is National Science Day? — February 28


168. When is National Teachers' Day? — September 5


169. When is National Children's Day? — November 14


170. When is National Voters' Day? — January 25


171. What is the largest state in India by area? — Rajasthan


172. What is the smallest state in India by area? — Goa


173. What is the longest river in India? — Ganges


174. Who hoists the National Flag at the Red Fort on Independence Day? — Prime Minister


175. Who unfurls the National Flag on Republic Day? — President


176. Where does the Prime Minister address the nation from on Independence Day? — Red Fort


177. How much time does it take to sing the National Anthem? — 52 seconds


178. Who organized the Indian National Army (INA)? — Subhash Chandra Bose


179. What was the motto/slogan of the INA? — Jai Hind


180. Who wrote the National Pledge of India? — Pydimarri Venkata Subba Rao


181. Where is Gandhiji's ashram located? — Sabarmati


182. What is India's National Heritage Animal? — Elephant


183. What is India's National Heritage City? — Varanasi


184. Who was known as "Deshbandhu" in the Indian Freedom Struggle? — Chittaranjan Das


185. Which organization was Annie Besant associated with? — Home Rule League


186. The year the Home Rule Movement started? — 1916


187. The year the Malabar Rebellion took place? — 1921


188. Who was the last Viceroy of India before independence? — Lord Mountbatten


189. Who was the first Governor-General of independent India? — Lord Mountbatten


190. The year India's national mission "Swachh Bharat" was launched? — 2014


191. What is the color of the Ashoka Chakra? — Navy Blue


192. What is the length-to-width ratio of the National Flag? — 3:2


193. The year India's National Anthem was sung for the first time? — 1911


194. Which novel is "Vande Mataram" taken from? — Anandamath


195. How many lions are there in India's State Emblem? — 4


196. Which Upanishad is "Satyameva Jayate" taken from? — Mundaka Upanishad


197. In which month is Independence Day celebrated every year? — August


198. Which Independence Day is India celebrating in 2026? — 80th


199. Is Independence Day celebrated as a national holiday? — Yes


200. Who popularized the national greeting "Jai Hind" the most? — Subhash Chandra Bose


___________________

🇮🇳 أسئلة وأجوبة يوم الاستقلال الهندي — بالعربية

1. ما تاريخ اعتماد العلم الوطني الهندي رسميًا لأول مرة؟ — 22 يوليو 1947


2. من هو رئيس الوزراء الذي ألقى خطاب الحرية في منتصف الليل؟ — جواهر لال نهرو


3. من ألقى خطاب «موعد مع القدر»؟ — جواهر لال نهرو


4. في أي ولاية وُلد المهاتما غاندي؟ — غوجارات


5. ما اسم والدة المهاتما غاندي؟ — بوتليباي


6. ما اسم والد المهاتما غاندي؟ — كرمشاند غاندي


7. في أي دولة درس المهاتما غاندي القانون؟ — إنجلترا


8. في أي دولة جرّب المهاتما غاندي حركة ساتياغراها لأول مرة؟ — جنوب أفريقيا


9. كم سنة قضى المهاتما غاندي في جنوب أفريقيا؟ — 21 سنة


10. في أي عام اغتيل المهاتما غاندي؟ — 1948


11. من اغتال المهاتما غاندي؟ — ناثورام غودسي


12. أين يقع النصب التذكاري لغاندي (راج غات)؟ — نيودلهي


13. من ألّف كتاب «تجاربي مع الحقيقة»؟ — المهاتما غاندي


14. ما اسم السيرة الذاتية لجواهر لال نهرو؟ — سيرة ذاتية


15. من ألّف كتاب «اكتشاف الهند»؟ — جواهر لال نهرو


16. شعار «جاي جوان، جاي كيسان» يعود إلى من؟ — لال بهادور شاستري


17. من كان ثاني رئيس وزراء للهند؟ — لال بهادور شاستري


18. من كان أول نائب لرئيس وزراء الهند؟ — سردار فالابهبهاي باتيل


19. من هو المسؤول البريطاني الذي قاد عملية تأسيس المؤتمر الوطني الهندي؟ — ألان أوكتافيان هيوم


20. في أي مدينة عُقدت أول جلسة للمؤتمر الوطني الهندي؟ — مومباي


21. ما الشعار الرئيسي لحركة سواديشي؟ — مقاطعة السلع الأجنبية


22. في أي عام أُلغيت عملية تقسيم البنغال؟ — 1911


23. من أمر بمذبحة جاليانوالا باغ؟ — الجنرال داير


24. في أي عام صدر قانون رولَات؟ — 1919


25. بماذا يُعرف قانون رولَات أيضًا؟ — القانون الأسود


26. في أي عام وقعت حادثة تشاوري تشاورا؟ — 1922


27. ما الحركة التي أُوقفت بعد حادثة تشاوري تشاورا؟ — حركة عدم التعاون


28. في أي عام وصلت لجنة سايمون إلى الهند؟ — 1928


29. ما الشعار الذي رُفع ضد لجنة سايمون؟ — سايمون ارحل


30. ما الحركة التي أدت إلى وفاة لالا لاجपत راي؟ — حركة مناهضة لجنة سايمون


31. إلى أي منظمة كان بهاجت سينغ مرتبطًا؟ — جمعية الجمهوريين الاشتراكيين الهندوستانيين


32. من الشخصان اللذان أُعدما مع بهاجت سينغ؟ — راجغورو، سوخديف


33. أين استُشهد تشاندرا شيخار آزاد؟ — الله آباد


34. في أي عام وقعت مؤامرة كاكوري؟ — 1925


35. من أبرز الثوار في قضية كاكوري؟ — رام براساد بيسميل


36. ما اسم الفوج النسائي في الجيش الوطني الهندي؟ — فوج راني جانسي


37. من كانت قائدة فوج راني جانسي؟ — الكابتن لاكشمي ساهغال


38. من أطلق شعار «دلهي تشالو»؟ — سوبهاش تشاندرا بوس


39. في أي عام تأسست حكومة آزاد هند؟ — 1943


40. أين كان مقر حكومة آزاد هند؟ — سنغافورة


41. ما الاختصار الذي يُعرف به الجيش الوطني الهندي؟ — INA


42. في أي عام أُعلن «بورنا سواراج» (الاستقلال الكامل)؟ — 1929


43. أين عُقدت جلسة المؤتمر التي أُعلن فيها بورنا سواراج؟ — لاهور


44. في أي عام احتُفل بـ26 يناير لأول مرة كيوم للاستقلال؟ — 1930


45. في أي عام تشكلت الجمعية التأسيسية للهند؟ — 1946


46. من كان رئيس لجنة صياغة الدستور؟ — الدكتور ب. ر. أمبيدكار


47. ما تاريخ أول اجتماع للجمعية التأسيسية؟ — 9 ديسمبر 1946


48. من كان الرئيس المؤقت للجمعية التأسيسية؟ — ساشيداناندا سينها


49. من كانت أول امرأة تتولى منصب حاكم ولاية في الهند؟ — ساروجيني نايدو


50. من كانت أول امرأة تشغل منصب رئيس وزراء ولاية في الهند؟ — سوشيتا كريبالاني


51. من قاد حركة ساتياغراها للملح في كيرالا؟ — ك. كيلابان


52. ما الهدف الرئيسي من حركة فايكوم ساتياغراها؟ — حرية الحركة في الطرق المحيطة بالمعبد


53. بأي معبد ارتبطت حركة غوروفايور ساتياغراها؟ — معبد غوروفايور


54. في أي منطقة وقعت ثورة مالابار؟ — مالابورام (منطقة إيراند في ذلك الوقت)


55. من كان أحد المؤسسين البارزين لصحيفة «ماثروبومي»؟ — ك. ب. كيسافا مينون


56. من أي منطقة كان محمد عبد الرحيم صاحب؟ — مالابورام


57. في أي عام زار غاندي كيرالا لأول مرة؟ — 1920


58. في أي مقاطعة تقع بايّانور؟ — كانور


59. أين وُلد ك. كيلابان؟ — كوزيكود


60. من أي مقاطعة كانت أكاما شيريان؟ — باثانامثيتا


61. ما المدة الرسمية لغناء النشيد الوطني؟ — 52 ثانية


62. ما السطر الأول من النشيد الوطني؟ — فاندي ماتارام


63. من أي معلم أُخذت عجلة أشوكا؟ — عمود الأسد في سارناث


64. كم أسدًا ظاهرًا في الشعار الوطني؟ — 3


65. أين يوجد الأسد الرابع في الشعار الوطني؟ — في الخلف


66. في أي عام دخل التقويم الوطني حيز التنفيذ؟ — 1957


67. ما أول شهر في التقويم الوطني؟ — تشايترا


68. في أي جلسة غُني النشيد الوطني لأول مرة؟ — جلسة المؤتمر في كالكوتا عام 1911


69. ما القماش المستخدم تقليديًا لصنع العلم الوطني؟ — الخادي


70. ما لون العجلة الموجودة في وسط العلم الوطني؟ — الأزرق الداكن


71. ما أعلى وسام مدني في الهند؟ — بهارات راتنا


72. بأي خط كُتب الشعار الوطني للهند؟ — الديفاناغاري


73. من بدأ صحيفة «Young India» المرتبطة بحركة الاستقلال؟ — المهاتما غاندي


74. من بدأ صحيفة «Harijan»؟ — المهاتما غاندي


75. من أسس صحيفة «Kesari»؟ — بال غانغادار تيلاك


76. من بدأ صحيفة «Al-Hilal»؟ — مولانا أبو الكلام آزاد


77. من كان أول وزير للتعليم في الهند؟ — مولانا أبو الكلام آزاد


78. متى يُحتفل باليوم الوطني للتعليم؟ — 11 نوفمبر


79. من ألّف «سارے جهان سے اچھا»؟ — محمد إقبال


80. في أي مدينة غُني «جانا غانا مانا» علنًا لأول مرة؟ — كالكوتا


81. من المعروف باسم «غاندي الحدود» في حركة الاستقلال؟ — خان عبد الغفار خان


82. من المعروف باسم «لوكناياك»؟ — جايابراكاش نارايان


83. من يُعرف باسم «الرجل العجوز الكبير في الهند»؟ — دادابهاي ناوروجي


84. من طرح نظرية «استنزاف الثروة» من الهند؟ — دادابهاي ناوروجي


85. في أي دولة تأسس حزب غدار؟ — الولايات المتحدة الأمريكية


86. في أي عام تأسس حزب غدار؟ — 1913


87. أين بدأت ثورة 1857؟ — ميروت


88. ما تاريخ بداية ثورة 1857؟ — 10 مايو 1857


89. من كان آخر إمبراطور مغولي أثناء ثورة 1857؟ — بهادر شاه ظفر


90. بأي ثورة ارتبط مانغال باندي؟ — حرب الاستقلال الأولى عام 1857


91. من تُعرف باسم «بلبل الهند» في حركة الاستقلال؟ — ساروجيني نايدو


92. ما المناسبة التي تُحيى في الهند في اليوم السابق ليوم الاستقلال؟ — يوم إحياء ذكرى أهوال التقسيم (14 أغسطس)


93. في أي عام اعتُمد التصميم الحالي للعلم الوطني الهندي؟ — 1947


94. أي إمبراطور مغولي بنى القلعة الحمراء؟ — شاه جهان


95. ما أول مراسم رسمية يقوم بها رئيس الوزراء في يوم الاستقلال؟ — تكريم غاندي في راج غات


96. ما القانون البرلماني البريطاني الذي منح الهند استقلالها؟ — قانون استقلال الهند لعام 1947


97. في أي عام صدر قانون استقلال الهند؟ — 1947


98. في أي شهر أصبحت الهند وباكستان دولتين مستقلتين؟ — أغسطس


99. من رسم خط الحدود لتقسيم الهند عام 1947؟ — السير سيريل رادكليف


100. من أي معلم استُوحي إدراج عجلة أشوكا في العلم الوطني الهندي؟ — عمود الأسد في سارناث


101. ما تاريخ حصول الهند على الاستقلال؟ — 15 أغسطس 1947


102. في أي عام حصلت الهند على الاستقلال؟ — 1947


103. من يُعرف بأبي الأمة في الهند؟ — المهاتما غاندي


104. من كان أول رئيس وزراء للهند؟ — جواهر لال نهرو


105. من كان أول رئيس للهند؟ — الدكتور راجندرا براساد


106. من صمم العلم الوطني للهند؟ — بينغالي فينكايا


107. كم عدد أضلاع عجلة أشوكا في العلم الوطني؟ — 24


108. ما لون الجزء العلوي من العلم الوطني؟ — الزعفراني


109. ما لون الجزء الأوسط من العلم الوطني؟ — الأبيض


110. ما لون الجزء السفلي من العلم الوطني؟ — الأخضر


111. ما هو النشيد الوطني للهند؟ — جانا غانا مانا


112. ما هي الأغنية الوطنية للهند؟ — فاندي ماتارام


113. من كتب «فاندي ماتارام»؟ — بانكيم تشاندرا تشاتوبادياي


114. من كتب «جانا غانا مانا»؟ — رابندرانات طاغور


115. ما هو شعار الدولة في الهند؟ — عاصمة أسود أشوكا


116. ما هو الشعار الوطني؟ — ساتياميفا جاييتِه


117. ما هو الحيوان الوطني؟ — النمر


118. ما هو الطائر الوطني؟ — الطاووس


119. ما هي الزهرة الوطنية؟ — اللوتس


120. ما هي الفاكهة الوطنية؟ — المانجو


121. ما هي الشجرة الوطنية؟ — شجرة البانيان


122. ما هو النهر الوطني؟ — نهر الغانج


123. ما هو الحيوان المائي الوطني؟ — دولفين نهر الغانج


124. ما عاصمة الهند؟ — نيودلهي


125. ما تاريخ دخول دستور الهند حيز التنفيذ؟ — 26 يناير 1950


126. من هو مهندس الدستور الهندي؟ — الدكتور ب. ر. أمبيدكار


127. ما تاريخ اعتماد دستور الهند؟ — 26 نوفمبر 1949


128. في أي عام أصبحت الهند جمهورية؟ — 1950


129. من نشر تحية «جاي هند»؟ — سوبهاش تشاندرا بوس


130. من يُعرف باسم «نيتاجي»؟ — سوبهاش تشاندرا بوس


131. من أطلق شعار «إنقلب زِنداباد»؟ — بهاجت سينغ


132. من قال «سواراج هو حقي بالولادة»؟ — بال غانغادار تيلاك


133. إلى أي حركة يرتبط شعار «افعلوا أو موتوا»؟ — حركة اتركوا الهند


134. في أي عام بدأت حركة اتركوا الهند؟ — 1942


135. في أي عام بدأت حركة عدم التعاون؟ — 1920


136. في أي عام بدأت حركة ساتياغراها للملح؟ — 1930


137. ما نقطة انطلاق حركة ساتياغراها للملح؟ — أشرم سابارماتي


138. ما نقطة نهاية حركة ساتياغراها للملح؟ — داندي


139. في أي عام وقعت مذبحة جاليانوالا باغ؟ — 1919


140. أين تقع جاليانوالا باغ؟ — أمريتسار


141. في أي عام حدث تقسيم البنغال؟ — 1905


142. في أي عام تأسس المؤتمر الوطني الهندي؟ — 1885


143. من كان أول رئيس للمؤتمر الوطني الهندي؟ — و. س. بونيرجي


144. في أي عام عاد المهاتما غاندي إلى الهند؟ — 1915


145. أين وُلد المهاتما غاندي؟ — بوربندر


146. في أي عام أُعدم بهاجت سينغ؟ — 1931


147. ما الاسم الحقيقي لتشاندرا شيخار آزاد؟ — تشاندرا شيخار تيواري


148. ملكة أي ولاية كانت راني لاكشميباي؟ — جانسي


149. بأي لقب يُعرف سردار فالابهبهاي باتيل؟ — الرجل الحديدي للهند


150. بأي لقب تُعرف ساروجيني نايدو؟ — بلبل الهند


151. ما اللقب الذي أُطلق على لالا لاجपत راي؟ — أسد البنجاب


152. بأي لقب يُعرف ك. كيلابان؟ — غاندي كيرالا


153. في أي عام بدأت حركة فايكوم ساتياغراها؟ — 1924


154. من قاد حركة غوروفايور ساتياغراها؟ — ك. كيلابان


155. أي ولاية ارتبطت بحركة ساتياغراها للملح في بايّانور؟ — كيرالا


156. في أي مجال اشتهر محمد عبد الرحيم صاحب؟ — حركة الاستقلال


157. من خلال أي حركة اشتهر ت. ك. مادهافان؟ — فايكوم ساتياغراها


158. من هو المعروف باسم A. K. G.? — أ. ك. غوبالان


159. بأي صحيفة ارتبط ك. ب. كيسافا مينون؟ — ماثروبومي


160. بأي لقب تُعرف أكاما شيريان؟ — راني جانسي كيرالا


161. كم عدد الولايات في الهند؟ — 28


162. كم عدد أقاليم الاتحاد في الهند؟ — 8


163. ما هو التقويم الوطني؟ — تقويم ساكا


164. ما هي العملة الوطنية؟ — الروبية الهندية


165. متى يُحتفل باليوم الوطني للرياضة؟ — 29 أغسطس


166. متى يُحتفل باليوم الوطني للشباب؟ — 12 يناير


167. متى يُحتفل باليوم الوطني للعلوم؟ — 28 فبراير


168. متى يُحتفل بيوم المعلمين؟ — 5 سبتمبر


169. متى يُحتفل بيوم الطفل؟ — 14 نوفمبر


170. متى يُحتفل باليوم الوطني للناخبين؟ — 25 يناير


171. ما أكبر ولاية في الهند من حيث المساحة؟ — راجستان


172. ما أصغر ولاية في الهند من حيث المساحة؟ — غوا


173. ما أطول نهر في الهند؟ — الغانج


174. من يرفع العلم الوطني في القلعة الحمراء يوم الاستقلال؟ — رئيس الوزراء


175. من يرفع العلم الوطني في يوم الجمهورية؟ — الرئيس


176. من أين يخاطب رئيس الوزراء الأمة في يوم الاستقلال؟ — القلعة الحمراء


177. كم يستغرق غناء النشيد الوطني؟ — 52 ثانية


178. من نظم الجيش الوطني الهندي (INA)؟ — سوبهاش تشاندرا بوس


179. ما شعار الجيش الوطني الهندي؟ — جاي هند


180. من كتب العهد الوطني الهندي؟ — بيديماري فينكاتا سوبا راو


181. أين يقع أشرم غاندي؟ — سابارماتي


182. ما الحيوان الوطني التراثي للهند؟ — الفيل


183. ما المدينة التراثية الوطنية للهند؟ — فاراناسي


184. من كان يُعرف بلقب «ديشباندهو» في حركة الاستقلال الهندية؟ — تشيتارانجان داس


185. بأي منظمة ارتبطت آني بيسانت؟ — رابطة الحكم الذاتي


186. في أي عام بدأت حركة الحكم الذاتي؟ — 1916


187. في أي عام وقعت ثورة مالابار؟ — 1921


188. من كان آخر نائب للملك في الهند قبل الاستقلال؟ — اللورد ماونتباتن


189. من كان أول حاكم عام للهند المستقلة؟ — اللورد ماونتباتن


190. في أي عام أطلقت الهند مهمة «الهند النظيفة» (Swachh Bharat)؟ — 2014


191. ما لون عجلة أشوكا؟ — الأزرق الداكن


192. ما نسبة طول العلم الوطني إلى عرضه؟ — 3:2


193. في أي عام غُني النشيد الوطني الهندي لأول مرة؟ — 1911


194. من أي رواية أُخذت «فاندي ماتارام»؟ — أنانداماث


195. كم عدد الأسود في شعار الدولة الهندي؟ — 4


196. من أي أوبانيشاد أُخذت عبارة «ساتياميفا جاييتِه»؟ — موندَكا أوبانيشاد


197. في أي شهر يُحتفل بيوم الاستقلال كل عام؟ — أغسطس


198. أي ذكرى للاستقلال تحتفل بها الهند في عام 2026؟ — الذكرى الثمانون


199. هل يُحتفل بيوم الاستقلال كعطلة وطنية؟ — نعم


200. من نشر التحية الوطنية «جاي هند» على نطاق واسع؟ — سوبهاش تشاندرا بوس






LSS USS RESULT 2025