Thursday, 18 June 2026

Reading Day Quiz Malayalam

1. ആരുടെ ഓർമ്മയായാണ് വായന ദിനം ആചരിക്കുന്നത്?
   പി.എൻ. പണിക്കർ

2. എന്നാണ് വായന ദിനം ആചരിക്കുന്നത്?
   ജൂൺ 19

3. കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവ് ആര്?
   പി.എൻ. പണിക്കർ

4. വായന ദിനത്തിന്റെ സന്ദേശം?
   വായിച്ചു വളരുക, ചിന്തിച്ചു വിവേകം നേടുക

5. അഖില തിരുവിതാംകൂർ ഗ്രന്ഥശാലാ സംഘം സ്ഥാപിതമായ വർഷം ഏത്?
   1945

6. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ രൂപീകൃതമായ വർഷം ഏത്?
   1991

7. ആദ്യ മലയാളം നോവൽ ഏത്?
   ഇന്ദുലേഖ

8. ഇന്ദുലേഖയുടെ രചയിതാവ് ആര്?
   ഒ. ചന്തുമേനോൻ

9. ആദ്യ മലയാളം അച്ചടിപുസ്തകം ഏത്?
   സംക്ഷേപവേദാർത്ഥം

10. മലയാളത്തിന്റെ ആദികവി ആര്?
    തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ

11. മലയാളത്തിലെ ആദ്യത്തെ പത്രം ഏത്?
    രാജ്യസമാചാരം

12. രാജ്യസമാചാരം പ്രസിദ്ധീകരിച്ചത് ആര്?
    ഹെർമൻ ഗുണ്ടർട്ട്

13. മലയാളത്തിലെ ആദ്യ മാസിക ഏത്?
    വിദ്യാവിലാസിനി
14. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ മലയാളി ആര്?
    ജി. ശങ്കരക്കുറുപ്പ്

15. കേരളത്തിന്റെ ഔദ്യോഗിക ഭാഷ ഏത്?
    മലയാളം

16. മലയാള ഭാഷാദിനം എന്നാണ്?
    നവംബർ 1

17. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ച വർഷം ഏത്?
    2013

18. മലയാളത്തിലെ ആധുനിക കവിത്രയം ആരൊക്കെ?
    കുമാരനാശാൻ, വള്ളത്തോൾ, ഉള്ളൂർ

19. വായന വാരമായി ആചരിക്കുന്നത് ഏത് കാലയളവിലാണ്?
    ജൂൺ 19 മുതൽ 25 വരെ

20. വിജ്ഞാനത്തിന്റെ കലവറ എന്നറിയപ്പെടുന്നത് എന്ത്?
    ഗ്രന്ഥശാല (ലൈബ്രറി)

21. മലയാളത്തിലെ പ്രശസ്ത നിഘണ്ടു ഏത്?
    ശബ്ദതാരാവലി

22. ശബ്ദതാരാവലി തയ്യാറാക്കിയത് ആര്?
    ശ്രീകണ്ഠേശ്വരം പത്മനാഭപിള്ള

23. ലോക പുസ്തകദിനം എന്നാണ്?
    ഏപ്രിൽ 23

24. കേരള സാഹിത്യ അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ്?
    തൃശ്ശൂർ

25. ഒരു മനുഷ്യന്റെ ഏറ്റവും നല്ല സുഹൃത്ത് ആരാണ്?
    പുസ്തകം

LSS USS RESULT 2025