ഇന്ന് ജില്ലാ തലത്തിൽ നടന്ന
CH പ്രതിഭ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
LP >>>>>>>>>>>>>>> Download
UP >>>>>>>>>>>>>>> Download
HS >>>>>>>>>>>>>>> Download
HSS >>>>>>>>>>>>>>> Download
__________________________________
ഇന്ന് സബ്ജില്ല തലത്തിൽ നടന്ന
CH പ്രതിഭ ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും
👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
LP >>>>>>>>>>>>>>> Download
UP >>>>>>>>>>>>>>> Download
HS >>>>>>>>>>>>>>> Download
HSS >>>>>>>>>>>>>>> Download
__________________________________
നമ്മുടെ വിദ്യാർഥികളുടെ അഭിരുചികൾ മനസ്സിലാക്കുന്നതിനും അവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്കെത്തിക്കുന്നതിനും വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പിൻ്റെ അംഗീകരത്തോട് കൂടി മുൻ കേരളാ മുഖ്യമന്ത്രിയുടെ നാമധേയത്തിൽ ചന്ദ്രിക ദിനപത്രവും കെ എസ് ടി യു സംസ്ഥാന കമ്മറ്റിയും സംയുക്തമായി നടത്തുന്ന
"സിഎച്ച്-പ്രതിഭ ക്വിസ്" മത്സരത്തിൽ നമ്മുടെ വിദ്യാർഥികളെ രജിസ്റ്റർ ചെയ്ത് പങ്കെടുപ്പിക്കണമെന്ന് അറിയിക്കട്ടെ.
താഴെ കാണുന്ന ലിങ്ക് മുഖേനെയോ
മുകളിൽ കൊടുത്ത ക്യു ആർ കോഡ് സ്കാൻ ചെയ്ത് വിദ്യാർഥികളുടെ വിവരങ്ങൾ അപ്‌ലോഡ് ചെയ്താൽ ഓരോ വിദ്യാർത്ഥിക്കും അവരുടെ ഫോട്ടോയും പേര് വിവരങ്ങൾ അടങ്ങിയതുമായ പാർട്ടിസിപൻ്റ് കാർഡ് ലഭിക്കന്നതോട് കൂടി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവും. രജിസ്ട്രേഷൻ നടപടികൾ സെപ് 3ന് ആരംഭിക്കുകയും 20ന് അവസാനിക്കുകയും ചെയ്യും.
Government Permission Letter
>>>>>>>>> Download
കൂടുതൽ വിവരങ്ങൾക്ക്:
9496757232