Sunday, 1 June 2025

Plus One Result -2025

 പ്ലസ് വൺ പരീക്ഷാ ഫലം



പ്ലസ് വൺ പരീക്ഷാ ഫലം
നാളെ ഉച്ചക്ക് ശേഷം 

2025 മാർച്ചിൽ നടന്ന ഹയർ സെക്കണ്ടറി ഒന്നാം വർഷ (പ്ലസ് വൺ) പരീക്ഷാ ഫലം നാളെ ജൂൺ 2 ന് ഉച്ചക്ക് ശേഷം 3 മണിക്ക് പ്രസിദ്ധീകരിക്കും.

ഫലമറിയാനുള്ള ഔദ്യോഗിക വെബ്സൈറ്റ് ലിങ്കുകൾ...👇👇👇👇



LSS USS RESULT 2025