Thursday, 13 November 2025

CHILDRENS DAY QUIZ

1. ജവഹർലാൽ നെഹ്രു എത്ര വർഷം തുടർച്ചയായി ഇന്ത്യയുടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് ? പ്രധാനമന്തിയായി

ഉത്തരം : 17 വർഷം (16 വർഷവും ഒൻപത്
മാസവും )

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964 ൽ മരിക്കുന്നതുവരെ

2. കുട്ടികൾക്ക് പ്രിയങ്കരനായ ചാച്ചാജി ജപ്പാനിലെ കുട്ടികളുടെ ആവശ്യപ്രകാരം

അയച്ചു കൊടുത്ത കുട്ടിയാനയുടെ പേര്. പിൽക്കാലത്ത് ഈ പേരിൽ ഇന്ത്യക്ക് ഒരു പ്രധാന മന്ത്രി ഉണ്ടായിരുന്നു ?

ഉത്തരം : ഇന്ദിര ( മൈസൂരിൽ നിന്നാണ് ആനയെ വരുത്തിയത്)

3. "ജവഹർലാൽ" എന്ന പദത്തിന്റെ അർഥം ?

ഉത്തരം : അരുമയായ രത്നം (അറബി
പദമാണ് )

4. ഇംഗ്ലണ്ട് ലെ കേംബ്രിജ് സർവ്വകലാശാലയിൽ പഠനം പൂർത്തിയാക്കിയ ജവഹർലാൽ നെഹ്റു ഏത് ഹൈക്കോടതിയിലാണ് വക്കീലായി സേവനം അനുഷ്‌ടിച്ചത് ?

ഉത്തരം : അലഹബാദ് ഹൈക്കോടതി (1912 മുതൽ)

5 ജവഹർലാൽ നെഹ്രുവിൻ്റെ പത്നിയുടെ പേരെന്ത് ?

ഉത്തരം : കമലാ കൌൾ (1916 ൽ ആയിരുന്നു വിവാഹം ) 

6.നെഹ്രു പങ്കെടുത്ത ആദ്യ കോണ്ഗ്രസ് സമ്മേളനം ?

ഉത്തരം : 1912 ലെ ബന്ദിപൂർ സമ്മേളനം

7. നെഹ്രുവിൻ്റെ അന്ത്യ വിശ്രമ സ്ഥലം ?

ഉത്തരം : ശാന്തിവനം

8. നെഹ്രുവും ഗാന്ധിജിയും ആദ്യമായി കണ്ടു മുട്ടിയത് ഏത് കോണ്ഗ്രസ് സമ്മേളനത്തിലെ വച്ചായിരുന്നു ?

ഉത്തരം : 1916 ലെ ലക്നൌ സമ്മേളനം

(തന്റെ രാഷ്ട്രീയ പിൻഗാമിയായി ഗാന്ധിജി പ്രഖ്യാപിച്ചത് നെഹ്രുവിനെയായിരുന്നു)

9.നെഹ്രുവിന്റെ രചനകളിൽ ഏറ്റവും പ്രധാനപ്പെട്ടതായി കണക്കാക്കുന്ന “ഇന്ത്യയെ കണ്ടെത്തൽ"എഴുതിയത് ഏത് ജയിലിൽ വച്ചാണ് ?

ഉത്തരം : അഹമ്മദ് നഗർ കോട്ട ജയിലിൽ 1944 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 5 മാസം കൊണ്ട്

10.രാഷ്ട്രത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടുവെന്നും എങ്ങും അന്ധകാരമാണെന്നും നെഹ്റു പറഞ്ഞ സന്ദർഭം ?

ഉത്തരം : ഗാന്ധിജിയുടെ വിയോഗ വേളയിൽ രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയിൽ 

11.ജവഹർലാൽ നെഹ്റു "ഇന്ത്യയുടെ രത്നം (Jewel of India) എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ സംസ്ഥാനം ?

ഉത്തരം :

മണിപ്പൂർ

12.ഏത് ചൈന പ്രധാന മന്ത്രിയുമായിട്ടാണ് 1954 ൽ പ്രസിദ്ധമായ പഞ്ചശീല തത്വങ്ങളിൽ നെഹ്രു ഒപ്പ് വച്ചത് ?

ഉത്തരം : ചൌ എൻ ലായ് ( Chou en Lai )

13 ജവഹർലാൽ നെഹ്റു ജനിച്ച വർഷം ?

ഉത്തരം :1889 നവംബർ 14 നു ( ശിശു ദിനമായി ആഘോഷിക്കുന്നു )
__________________________________

1. When did Jawaharlal Nehru born?

Answers: In 1889 November 14

2. When was Jawaharlal Nehru first elected as Congress president?

Answers: In 1929, Poorna Swaraj Resolution was passed at this section (Lahore)

3. What is the name of newspaper which is started by Jawaharlal Nehru ?

Answers: National Herald

4. Who was the longest serving prime minister of India?

Answers: Jawaharlal Nehru

5. What is the name of autobiography of Jawaharlal Nehru ?

Answers: An Autobiography

6. Who wrote the book "Glimpses of World History" ?

Answers: Jawaharlal Nehru

7. Who wrote the book "Discovery of India"?

Answers: Jawaharlal Nehru

8. Who is the prime minister when India signed the Pancha Sila with China?

Answers: Jawaharlal Nehru

9. When did Nehru got Bharat Ratna ?

Answers: In 1955

10. When did Jawaharlal Nehru die?

Answers: in 1964 may 27

11. Who is the first person got "Jawaharlal Nehru Award for International Understanding" award ?

Answers: U Thant in the year 1965

12. Where is the resting place of Jawaharlal Nehru?

Answer: Shantivan

13. What is the name of Jawaharlal Nehru's Father?

Answer: Motilal Nehru

LSS USS RESULT 2025