Thursday, 17 July 2025

ചാന്ദ്രദിനം ക്വിസ്

1.ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ പിതാവ് - വിക്രം സാരാഭായ്

2. ഇന്ത്യയിൽ ബഹിരാകാശ വകുപ്പ് നിലവിൽ വന്ന വർഷം - 1972 ജൂൺ

3. ISRO നിലവിൽ വന്ന വർഷം - 1969 ജൂൺ 15

4. ISRO യുടെ ആസ്ഥാനം - ബാംഗ്ലൂർ

5. ISRO യുടെ ആസ്ഥാന മന്ദിരം അറിയപ്പെടുന്നത് - അന്തരീക്ഷ ഭവൻ

6. ഇന്ത്യ വിക്ഷേപിച്ച ആദ്യ റോക്കറ്റ് - നൈക്ക് അപ്പാച്ചേ

7. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യക്കാരൻ - രാകേഷ് ശർമ്മ

8. രാകേഷ് ശർമ്മ ബഹിരാകാശത്ത് എത്തിയ വർഷം - 1984

9. രാകേഷ് ശർമ്മ ബഹിരാകാശത്തെത്തിയ വാഹനം - സോയുസ് -ടി 11

10. ഏതു രാജ്യത്തിൻറെ സഹായത്തോടു കൂടിയാണ് ഇന്ത്യ സോയുസ്, ടി -11 നിർമ്മിച്ചത് - റഷ്യ

11. ബഹിരാകാശത്ത് എത്തിയ എത്രാമത്തെ സഞ്ചാരിയാണ് രാകേഷ് ശർമ്മ - 138

12. സമുദ്രപഠനങ്ങൾക്കുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം - ഓഷൻ സാറ്റ് 1

13. ഇന്ത്യയുടെ ബഹിരാകാശ തുറമുഖം അറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട

14. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്നത് - ആന്ധ്രാപ്രദേശ്

15. പുലിക്കട്ട് തടാകത്തെയും ബംഗാൾ ഉൾക്കടലിനെയും വേർതിരിക്കുന്നത് - ശ്രീഹരിക്കോട്ട

16. ISRO യുടെ ഉപഗ്രഹവിക്ഷേപണ കേന്ദ്രമായ സതീഷ് ധവാൻ സ്പേസ് സെന്റർ സ്ഥിതി ചെയുന്നത് - ശ്രീഹരിക്കോട്ട

17. ഇന്ത്യൻ ബഹിരാകാശ വകുപ്പിൻ്റെ വാണിജ്യ സ്ഥാപനം -ആൻട്രിക്സ് കോർപ്പറേഷൻ

18. ഇന്ത്യയുടെ ആദ്യത്തെ ചാന്ദ്രപര്യവേക്ഷണ സംഘം - ചന്ദ്രയാൻ

19. ചന്ദ്രയാൻ 1 വിക്ഷേപിച്ച വർഷം - 2008 ഒക്ടോബർ 22

20. ചന്ദ്രയാൻ 1 ൻ്റെ Project Director ആരായിരുന്നു - എം. അണ്ണാദുരൈ

21. ചന്ദ്രന്റെ ഭ്രമണപഥത്തിൽ സ്വന്തം പേടകം എത്തിച്ച അഞ്ചാമത്തെ രാജ്യം - ഇന്ത്യ

22. ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ സഹായിക്കുന്ന ഇന്ത്യൻ കൃത്രിമോപഗ്രങ്ങളാണ്- കാർട്ടോസാറ്റ് 1, റിസോഴ്സ് സാറ്റ് 1

23. ബഹിരാകാശത്ത് എത്തിയ ആദ്യ ഇന്ത്യൻ വനിത - കൽപ്പന ചൗള

24. അകാലത്തിൽ പൊലിഞ്ഞ നക്ഷത്രം എന്ന് അമേരിക്കൻ പത്രങ്ങൾ വിശേഷിപ്പിച്ചതാരെ - കൽപ്പന ചൗള

25. കൽപ്പന ചൗള അന്തരിച്ച വർഷം - 2003

26. ബഹിരാകാശത്ത് കൂടുതൽ കാലം ചെലവഴിച്ച ഇന്ത്യൻ വനിത -സുനിത വില്യംസ്

27. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം - ആര്യഭട്ട

28. ലോകത്തിലെ ആദ്യ വിദ്യാഭ്യാസ ഉപഗ്രഹം - എഡ്യുസാറ്റ്

29. ഐ.എസ്.ആർ.ഒ യുടെ ആസ്ഥാനം - ബംഗളുരു

30. ഇന്ത്യയിലെ ആദ്യത്തെ ശൂന്യാകാശ സഞ്ചാരി - രാകേഷ് ശർമ്മ

31. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം - ആപ്പിൾ

32. എഡ്യുസാറ്റ് വിക്ഷേപിച്ചതെന്ന് - 2004 സെപ്റ്റംബർ 20

33. ബഹിരാകാശ യാത്ര നടത്തിയ ആദ്യ ഇന്ത്യൻ വംശജ - കല്പന ചൗള

34. വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ - തുമ്പ

35. ഇന്ത്യൻ ബഹിരാകാശ ഗവേഷണ പദ്ധിതിയുടെ പിതാവ് - വിക്രം സാരാഭായ്

36. കേരളത്തിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം - തുമ്പ

37. ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത് - ശ്രീഹരിക്കോട്ട

38. ഇന്ത്യയുടെ ആദ്യ ചാന്ദ്രപര്യവേക്ഷണ ദൗത്യം - ചന്ദ്രയാൻ 1

39. ചന്ദ്രയാൻ 1 വിക്ഷേപിച്ചതെന്ന് - 2008 ഒക്ടോബർ 22 (ശ്രീഹരിക്കോട്ട)

40. ചന്ദ്രയാൻ 1 വിക്ഷേപിക്കാൻ ഉപയോഗിച്ച റോക്കറ്റ്-പി.എസ്.എൽ.വി C 11

41. ചന്ദ്രയാൻ 1 വിക്ഷേപിക്കുമ്പോഴുള്ള ഇസ്രോ ചെയർമാൻ - ജി മാധവൻ നായർ

42. മൂൺ മിനറോളജി മാപ്പർ (M3) എന്ന ഉപകരണം ഇന്ത്യൻ പതാകയുമായി ചന്ദ്രനിൽ പതിച്ചതെന്ന് - 2008 നവംബർ 14

43. ഇസ്രോ ചന്ദ്രയാൻ ദൗത്യം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചതെന്ന്- 2009 ഓഗസ്റ്റ് 20

44. ചന്ദ്രനിൽ ജലമുണ്ടെന്ന് സ്ഥിരീകരിച്ച ചാന്ദ്ര ദൗത്യം - ചന്ദ്രയാൻ 1

45. ചൊവ്വയെക്കുറിച്ച് പഠിക്കാനായി ഇന്ത്യ വിക്ഷേപിച്ച ദൗത്യ പേടകം -
മാർസ് ഓർബിറ്റർ മിഷൻ (MOM)

46. മംഗൾയാൻ വിക്ഷേപിച്ചതെന്ന് - 2013 നവംബർ 5

47. മംഗൾയാൻ വിക്ഷേപിക്കാനുപയോഗിച്ച റോക്കറ്റ്- പി.എസ്.എൽ.വി C 25

48. മംഗൾയാന്റെ ഭാരം - 1337 KG

49. മംഗൾയാൻ വിക്ഷേപിച്ചത് എവിടെ നിന്ന് - സതീഷ് ധവാൻ സ്പേസ് സെന്റർ, ശ്രീഹരിക്കോട്ട

50. മംഗൾയാൻ പ്രോഗ്രാം ഡയറക്‌ടർ - ഡോ.എം.അണ്ണാദുരൈ

53.സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹം?
വ്യാഴം

54.സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം?
ബുധൻ

55. First Men On Moon എന്ന കൃതിയുടെ കർത്താവ്?
എച്ച് ജി വെൽസ്

56.ചാന്ദ്ര ദിനം ആയി ആചരിക്കുന്നത് എന്നാണ്?
ജൂലൈ 21

'57. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്' അറിയപ്പെടുന്നതാര്?
വിക്രം സാരാഭായി

58.വിക്രം സാരാഭായി സ്പേസ് സെൻ്ററിൻ്റെ ആസ്ഥാനം എവിടെയാണ്?
തുമ്പ (തിരുവനന്തപുരം)

59.ലോക ബഹിരാകാശ ശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
അലക്സാണ്ടർ സിയോൾസി

60.'മിസൈൽ മാൻ' എന്നറിയപ്പെടുന്ന ഇന്ത്യൻ ശാസ്ത്രജ്ഞൻ ആര്?
ഡോ. എപിജെ അബ്‌ദുൽ കലാം

61.ഇന്ത്യൻ ബഹിരാകാശ പരിപാടിയുടെ പ്രഥമ രൂപരേഖ തയ്യാറാക്കിയ ശാസ്ത്രജ്ഞൻ?
ഡോ. ജഹാംഗീർ ഭാഭ

62.ആദ്യമായി ബഹിരാകാശ യാത്ര നടത്തിയ മനുഷ്യൻ?
യൂറി ഗഗാറിൻ

63.യൂറി ഗഗാറിൻ ബഹിരാകാശത്തേക്ക് പോയ വാഹനം ഏത്?
വോസ്തോക്ക് - 1

64.യൂറി ഗഗാറിൻ എത്ര സമയം കൊണ്ടാണ് ഭൂമിയെ ഒരു തവണ ചുറ്റിയത്?
108 മിനിറ്റ്

65.ലോകത്തിലെ ആദ്യത്തെ വനിതാ ബഹിരാകാശ സഞ്ചാരി? വാലൻന്റിന തെരഷ്കോവ

66.ആദ്യമായി ബഹിരാകാശത്ത് എത്തിയ ഇന്ത്യൻ വനിത?
കൽപ്പന ചൗള

67.കൽപ്പന ചൗളയുടെ ജന്മദേശം? കർണാൽ (ഹരിയാന)

68.ഏറ്റവും കൂടുതൽ കാലം ബഹിരാകാശത്ത് കഴിഞ്ഞ ഇന്ത്യൻ വനിത ആരാണ്?
സുനിത വില്യംസ്

69.എത്ര ദിവസമാണ് സുനിതാ വില്യംസ് ബഹിരാകാശത്ത് കഴിഞ്ഞത്?
322 ദിവസം

70.'കല്പന-1' എന്ന ഉപഗ്രഹത്തിൻ്റെ പഴയ പേര് എന്ത്?
മെറ്റ് സാറ്റ് 1

71.ബഹിരാകാശ പര്യടനം നടത്തിയ ഏറ്റവും പ്രായം കൂടിയ മനുഷ്യൻ? ജോൺ ഗ്ലെൻ (77 വയസ്സിൽ)

72.ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കൂടിയ വ്യക്തി ആരാണ്? അലൻ ഷെപ്പേർഡ് (47 വയസ്സ്)

73.ചന്ദ്രനിൽ ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ആരാണ്?
ചാൾസ് ഡ്യൂക്ക് (36 വയസ്സ്)

74. From Earth to Moon, ഭൂമിക്കുചുറ്റും 80 ദിവസങ്ങൾ എന്നീ കൃതികൾ രചിച്ചത് ആരാണ്?
ജൂൾസ് വേൺ

75 ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആദ്യ ബഹിരാകാശ പേടകം ഏത് ?
ചാങ് 3

76.ചന്ദ്രനിലിറങ്ങിയ ചൈനയുടെ ആളില്ലാത്ത ബഹിരാകാശ പേടകം
ഏതാണ്?
ചാങ് -3

77. ചാങ് -3 പേടകത്തിൽ ഉണ്ടായിരുന്ന റോബോട്ടിക് വാഹനത്തിന്റെ പേര്?
Yutu

78.ചന്ദ്രനിൽ റോബോട്ടിക് വാഹനം ഇറക്കുന്ന എത്രാമത്തെ
രാജ്യമാണ് ചൈന?
മൂന്നാമത്തെ രാജ്യം

79.ചാങ് -3 ഇറങ്ങിയ ചന്ദ്രനിലെ സ്ഥലത്തിന്റെ പേര്?
മഴവിൽ പ്രദേശം

80.നിരവധി രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ സ്ഥാപിക്കുന്ന ബഹിരാകാശനിലയം?ഇൻ്റർനാഷണൽ സ്പേസ് സ്റ്റേഷൻ

81.ചന്ദ്രന്റെ വ്യാസം (Diameter) എത്രയാണ്?
3475 കി. മി

82.ആകാശത്ത് ധ്രുവനക്ഷത്രം കാണപ്പെടുന്ന ദിക്ക് ഏതാണ്? വടക്ക്

83.ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത് ആരാണ്?
ഗലീലിയോ ഗലീലി

84'ഒളിമ്പസ് മോൺസ്' എന്താണ്?അഗ്നിപർവ്വതം

85.ചൊവ്വയിലെ അഗ്നിപർവതങ്ങളിൽ ഏറ്റവും വലുത്?
ഒളിമ്പസ് മോൺസ്

86.നക്ഷത്രത്തിൻ്റെ നിറം സൂചിപ്പിക്കുന്നത് എന്തിനെയാണ്?
അതിന്റെ താപനില

87.ചന്ദ്രനിലെ പൊടിപടലങ്ങളെ കുറിച്ച് പഠിക്കാൻ നാസ 2013-ൽ വിക്ഷേപിച്ച പേടകം?
ലാഡി

88.നാസയുടെ റോക്കറ്റ് വിക്ഷേപണ കേന്ദ്രം?
കേപ് കാനവറൽ

89.ഇന്ത്യയുടെ കേപ്പ് കെന്നഡി എന്നറിയപ്പെടുന്നത്?
ശ്രീഹരിക്കോട്ട

90.ഇന്ത്യയിൽ ഉപഗ്രഹങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കുന്നത് എവിടെ?
ശ്രീഹരിക്കോട്ട

91.സതീഷ് ധവാൻ സ്പേസ് സെൻ്റർ സ്ഥിതി ചെയ്യുന്നത് എവിടെ?
ശ്രീഹരിക്കോട്ട (ആന്ധ്രപ്രദേശിലെ നെല്ലൂർ ജില്ലയിൽ)

92. ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ്?
59%

93.ഇന്ത്യയുടെ ഭൂപട നിർമ്മാണ പഠനങ്ങൾക്കുള്ള ഉപഗ്രഹം ഏത്?
കാർട്ടോസാറ്റ് - 1

94.ചാന്ദ്രയാൻ ദൗത്യത്തിൻ്റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ ഉപകരണം ഏത്?
മൂൺ ഇംപാക്ട് പ്രോബ് (MIP)

95.ബഹിരാകാശത്ത് വെച്ച് മാരത്തൺ ഓട്ടമത്സരത്തിൽ പങ്കെടുത്ത വനിത?
സുനിത വില്യംസ്

96.സൂര്യനോട് ഏറ്റവും അടുത്ത ഗ്രഹം ഏത്?
ബുധൻ

97.ഏറ്റവും ചെറിയ ഗ്രഹം?
ബുധൻ

98.വലയങ്ങളുള്ള ഗ്രഹം?
ശനി

99.നീല ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
ഭൂമി

100.ഏത് ഗ്രഹത്തിൻ്റെ ഉപഗ്രഹമാണ് ചന്ദ്രൻ?
ഭൂമ

101.ചന്ദ്രനെ കുറിച്ചുള്ള പഠനം?
സെലനോളജി

102.ചന്ദ്രനെ കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏത്?
സെലനോഗ്രാഫി

103.സെലനോഗ്രാഫിയുടെ പിതാവ് എന്നറിയപ്പെടുന്നത് ആര്?
ജോഹാൻ ഹിമോണിമസ് മോട്ടർ

104.ജ്യോതി ശാസ്ത്രത്തിൻ്റെ പിതാവ് എന്നറിയപ്പെടുന്നതാര്?
അരിസ്റ്റോട്ടിൽ

105.ബഹിരാകാശത്ത് എത്തുന്ന സഞ്ചാരികൾ അന്യോന്യം
ആശയവിനിമയം നടത്തുന്നത് എങ്ങനെ?
റേഡിയോ സന്ദേശം വഴി

106.ഭൂമിയിൽ നിന്നും നോക്കുമ്പോൾ കാണപ്പെടുന്ന ചന്ദ്രനിലെ കറുത്ത പാടുകൾക്ക് പറയുന്ന പേര്?
മരിയ (മെയർ)

107.ചന്ദ്രനിലെ ഏറ്റവും വലിയ മരിയ (മെയ ർ) ഏത്?
മെയർ ഇംബ്രയ

108.ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾക്ക് പറയുന്ന പേര് എന്താണ്?
ടെറേ

109.ഉരുകുന്ന ഗ്രഹം എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
യുറാനസ്

110.ലോകത്തിലെ ആദ്യ കൃത്രിമോപഗ്രഹം ഏത്?
സ്പു‌ട്‌നിക് (റഷ്യ)

111.അടുത്തിടെ നാസ നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ടെലസ്കോപ്പ്?
ജെയിംസ് വെബ് ‌സ്പേസ് ടെലിസ്കോപ്പ്

112.ആദ്യത്തെ ഇന്ത്യൻ നിർമ്മിത വാർത്താവിനിമയ ഉപഗ്രഹം ഏതാണ്?
ആപ്പിൾ

113.ഭൂമിയോട് ഏറ്റവും അടുത്ത നക്ഷത്രം ഏത്?
സൂര്യൻ

114.സൂര്യന്റെ ഏറ്റവും ബാഹ്യമായ വലയത്തിൻ്റെ പേരെന്താണ്?
കൊറോണ

115.ചന്ദ്രനിലേക്കുള്ള ദൂരം കണ ജ്യോതിശാസ്ത്രജ്ഞൻ ആര്?
ആര്യഭടൻ

116.ഇന്ത്യ വിക്ഷേപിച്ച ആദ്യത്തെ കൃത്രിമോപഗ്രഹം?
ആര്യഭട്ട

117.ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ഏത്?
ഭാസ്കര -1

118.അന്തർദേശീയ ബഹിരാകാശ വർഷം ഏതായിരുന്നു?
1992

119.ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ സഞ്ചാരി?
രാകേഷ് ശർമ

120.ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായ രാകേഷ് ശർമ ബഹിരാകാശത്തെത്തിയ വാഹനം ഏത്?
സിയൂസ് - T-11

121.'സൂര്യന്റെ വാത്സല്യഭാജനം' എന്നറിയപ്പെടുന്ന ഗ്രഹം ഏതാണ്?
ശുക്രൻ

122.സൂര്യനിൽ താപവും പ്രകാശവും ഉത്പാദിപ്പിക്കുന്ന പ്രക്രിയ?
ന്യൂക്ലിയർ ഫ്യൂഷൻ

LSS USS RESULT 2025