അറബിക് സാഹിത്യോത്സവം
▪️പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽവരുന്ന അംഗീകൃത സ്‌കൂളുകളിൽ അറബി പഠിക്കുന്ന കുട്ടികൾക്ക് മാത്രമേ അറബി സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നതിന് അർഹതയുള്ളൂ.
▪️സ്‌കൂൾ കലോത്സവ മാന്വലിലെ നിബന്ധനകൾ അറബി സാഹിത്യോത്സവത്തിനും ബാധകമാണ്.
▪️ അറബി സാഹിത്യോത്സവത്തിൽ അറബി പദ്യം ചൊല്ലലിൽ പങ്കെടുക്കുന്ന കുട്ടിക്കു സ്കൂൾ കലോത്സവത്തിലെ അറബി പദ്യം ചൊല്ലലിൽ പങ്കെടുക്കുന്നതിന് അർഹതയില്ല.
